ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദഹനക്കേട് മാറുകയും വരാതിരിക്കുകയും ചെയ്യും

ദഹനക്കേട് അകറ്റാം സുഖമായി ഇരിക്കാം. ദഹനക്കേട് എല്ലാവർക്കും ഉണ്ടാകുന്ന ഒന്നാണ്. വളരെ സാധാരണയായി കാണപ്പെടുന്ന ഈ ഒരു അസുഖം മൂലം എല്ലാവരും വളരെയധികം നഷ്ടപ്പെടാറുണ്ട്. ഞാനും ഭക്ഷണം കഴിക്കുവാനും തുടങ്ങി ഒരു തരത്തിലുള്ള കാര്യവും ചെയ്യാൻ സാധിക്കാതെ ഇരിക്കുന്ന രീതിയിൽ പലർക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ദഹിക്കാൻ വിഷമമുള്ള ആഹാരം പരസ്പരവിരുദ്ധമായ ആഹാരപാനീയങ്ങൾ. കഴിച്ചു ശീലമില്ലാത്ത ആഹാരങ്ങൾ.

   

ദഹനശക്തി ക്ക് അതീതമായി വളരെ അധികം ഭക്ഷണം കഴിക്കുന്ന രീതി, അജീർണ്ണം അഥവാ ദഹനക്കേട് ഉണ്ടാക്കുവാൻ കാരണമാകുന്നു. ദഹനക്കേട് ഉള്ളപ്പോൾ ആഹാരവും ഔഷധവും കഴിക്കുന്നതിനെ അളവ് നല്ലപോലെ കുറയ്ക്കണം. അല്പം മാത്രമായ് ഔഷധം നിശ്ചിത സമയ ദൈർഘ്യത്തിൽ കഴിക്കുക എന്നുള്ളതാണ് പ്രയോഗരീതി. ദഹനക്കേടിന് അകറ്റുവാൻ ധാരാളം വഴികൾ ഉണ്ട്. അതിലൊന്നാണ് ഇഞ്ചി. ഇഞ്ചി നീര് കാൽ ടീസ്പൂൺ വീതം ഒരു മണിക്കൂർ ഇടവിട്ട് കഴിക്കുക. ഇത് നാലോ അഞ്ചോ തവണ കഴിക്കുന്നത് ദഹനക്കേട് ശമിപ്പിക്കും.

അല്ലെങ്കിൽ ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് ഒരുനുള്ള് ഉപ്പുചേർത്ത് നീര് ഇറക്കുക. മോരിൽ ഇഞ്ചി കലർത്തി കുടിയ്ക്കുന്നത് ദഹനക്കേട് മാറാനും വരാതിരിക്കുവാനും നല്ലതാണ്. മോരു കൊണ്ട് മറ്റൊരു രീതിയിലും ദഹനക്കേട് അകറ്റാം. കറിവേപ്പില മോരിൽ അരച്ച് ദിവസം രണ്ടു നേരം ആഹാരത്തിനു മുമ്പ് മോരിൽ കലക്കി കുടിക്കുക. ചിലർക്ക് ഒരു പ്രത്യേക ആഹാരസാധനങ്ങൾ കഴിച്ചാൽ ആകും ദഹനക്കേട് ഉണ്ടാക്കുക. ഉദാഹരണത്തിന് ചക്ക പയറുവർഗ്ഗങ്ങൾ മാങ്ങാ തുടങ്ങിയവയെല്ലാം.

ചക്ക തിന്ന ഉണ്ടായ അജീർണ്ണം അഥവാ ദഹനക്കേട് മാറുവാൻ ചുക്ക് കഴിക്കുകയാണ് വേണ്ടത്. കൂടുതൽ അറിയുന്നതിന് ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *