വെണ്ടയ്ക്ക ഇതുപോലെ ഒന്നു ചെയ്തു നോക്കൂ.

മുഖത്ത് പ്രത്യക്ഷപ്പെടുന്ന ചുളിവുകൾ അതുപോലെ നമ്മുടെ മുഖത്തുണ്ടാകുന്ന ഡ്രൈനസ് എന്നിവ മാറി കിട്ടുന്നതിന് അതുപോലെ സ്കിൻ നല്ലതുപോലെ തിളങ്ങുന്നതിന് ഉപയോഗിക്കുന്ന ഒരു അടിപൊളി ടിപ്സ് നെക്കുറിച്ച് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വളരെ നാച്ചുറൽ ആയി തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് വെണ്ടക്ക ഉപയോഗിച്ചാണ് ഈ ഫേസ് പാക്ക് തയ്യാറാക്കിയിരിക്കുന്നത്. നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കി ഉപയോഗിക്കുന്നത് എന്ന് നോക്കാം .അതിനായി ഒരു മീഡിയം സൈസ് വെണ്ടയ്ക്ക മൂന്നെണ്ണം എടുത്തു നല്ലതുപോലെ കഴുകി.

   

വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. വെണ്ടക്ക നല്ലതുപോലെ വേന്ദു വരണം. ഒരു നല്ലതുപോലെ സ്പൂൺ ഉപയോഗിച്ച് ഉടച്ചെടുക്കുക. ഇനി ഇത് ഫെയ്സ് സിൽ അപ്ലൈ ചെയ്ത് കൊടുക്കേണ്ടതാണ്. ഇത് കിടന്ന് ചെയ്തു കൊടുക്കുമ്പോൾ ആയിരിക്കും നല്ലത് ഇല്ലെങ്കിൽ ഒലിച്ചു പോകുന്നതിനുള്ള സാധ്യത കൂടുതലാണ്. 30 മിനിറ്റ് കഴിയുമ്പോൾ ഇത് ചെറുതായി ഡ്രൈ ആയി വരുന്നതായിരിക്കും അപ്പോൾ നമുക്ക് നോർമൽ വാട്ടറിൽ കഴുകി എടുക്കാവുന്നതാണ്.

ഈയൊരു ബാക്ക് സ്കിൻ വൈറ്റ് ആകുന്നതിനു ചുളിവുകൾ മാറി കിട്ടുന്നതിനും ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒരു ഫേസ്പാക്ക് ആണ്. കെമിക്കലുകൾ അടങ്ങിയിട്ടുള്ള ഫേസ്പാക്ക് അപ്ലൈ ചെയ്തു കൊടുക്കുന്നതിനേക്കാൾ നല്ലൊരു റിസൾട്ട് തന്നെയായിരിക്കും ഈ നാച്ചുറൽ ഫേസ് പാക്ക് ഉപയോഗിക്കുക വഴി ലഭിക്കുക. ബ്യൂട്ടിപാർലറിൽ പോയി പണം ചെലവാക്കാതെ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഫേസ്പാക്ക് ആണ്.

തുടർച്ചയായി ഉപയോഗിക്കുമ്പോൾ നമ്മുടെ നിറം വർദ്ധിക്കും വരുന്നതായി നമുക്ക് അനുഭവപ്പെടുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *