പല്ലികളെ തുരത്താൻ ഇതിലും എളുപ്പം വഴി വേറെയില്ല, ഒരു മാജിക്കൽ ലിക്വിഡ്…

മിക്ക വീടുകളിലും പല്ലുകളുടെ ശല്യം ഉണ്ടാവും ഇവയെ തുരത്തുന്നതിനായി പല വിദ്യകളും പരീക്ഷിച്ചു നോക്കുന്നവരാണ് നമ്മൾ. ഇവ കൂടുതലായി കാണപ്പെടുന്നത് നനവുള്ള ചുമരുകളിലും അടുക്കളയിലും സിംഗിന്റെ ഭാഗങ്ങളിലും ആണ്. അവ നമ്മളെ ഉപദ്രവിക്കില്ലെങ്കിലും പല്ലികളെ കാണുമ്പോൾ നമുക്ക് ഒരു അറപ്പും ഇഷ്ടമില്ലായ്മയും തോന്നാറുണ്ട്. അതുപോലെ തന്നെ ഭക്ഷണപദാർത്ഥങ്ങളിലും ഇവ കയറി കൂടാറുണ്ട്.

   

പല്ലികളെ തുരത്താൻ നിരവധി ഉൽപ്പന്നങ്ങൾ മാർക്കറ്റുകളിൽ ലഭ്യമാണ് എന്നാൽ ഒട്ടും തന്നെ പൈസ ചെലവില്ലാതെ ഈസിയായി ഇവയെ തുരത്താനുള്ള ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പറയുന്നത്. ഇതിനായി നമ്മൾ ഉപയോഗിച്ച ശേഷം സവാളയുടെയും വെളുത്തുള്ളിയുടെയും തോലുകൾ മാറ്റിവെക്കുക. അതിനുശേഷം പച്ചമുളകിന്റെ ഞെട്ടുകൾ വേണം ഇവയുടെ പ്രത്യേക മണം.

പല്ലികൾക്ക് ഒട്ടും തന്നെ ഇഷ്ടമല്ല. നമ്മുടെ വീട്ടിലെ പല്ലി ശല്യം കൂടുതലാണെങ്കിൽ ഈ എടുത്തതിന്റെ കൂട്ടത്തിൽ രണ്ടു പച്ചമുളക് കൂടി ചതച്ചിടുക. ഇവയെല്ലാം ഒരു പാത്രത്തിലിട്ട് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് എടുക്കുക അല്ലെങ്കിൽ ഒരു ബോട്ടിലിലേക്ക് ചേർത്ത് ഇതിൽ വെള്ളം ഒഴിച്ച് രണ്ടുദിവസം സൂക്ഷിക്കുക. ഏകദേശം 10 മിനിറ്റോളം നല്ലപോലെ വെള്ളം തിളപ്പിക്കണം ഈ വെള്ളം സ്പ്ര ചെയ്യുന്നതിലൂടെ.

ഒരിക്കലും തന്നെ അതിന്റെ കറകൾ പറ്റി പിടിക്കുകയില്ല. വെള്ളം നല്ലപോലെ തണുത്തതിനു ശേഷം അരിച്ചെടുത്ത് അതിലേക്ക് കുറച്ച് ഡെറ്റോൾ കൂടി ഒഴിച്ചു കൊടുക്കുക. പിന്നീട് അതിലേക്ക് വിനാഗിരിയും ചേർത്ത് കൊടുക്കണം. ഇവയെല്ലാം നന്നായി യോജിപ്പിക്കുക, പല്ലികൾ കൂടുതലായി കാണുന്ന ഭാഗങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.