വീട്ടിലെ ഈ രണ്ടു സാധനങ്ങൾ ഉണ്ടെങ്കിൽ കുഴിനഖത്തിനുള്ള കിടിലൻ മരുന്ന് തയ്യാറാക്കാം👌

നഖത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് അഥവാ ദിശ തെറ്റി ദശയിലേക്ക് വളരുന്ന അവസ്ഥയാണിത്. നഖത്തിൽ ഉണ്ടാകുന്ന നിറവ്യത്യാസം, പ്രത്യേക വേദന തുടങ്ങിയവ ഉണ്ടാകുന്നു. ഇതിന് കാരണമാകുന്നത് ഇറുകിയ ഷൂസ് ചെരുപ്പുകളും സ്ഥിരമായി ഉപയോഗിക്കുന്നതാവാം കൂടാതെ പാദസംരക്ഷണം ശരിയായി പാലിക്കാത്തതും കുഴിനഖം ഉണ്ടാകുന്നതിന് കാരണമാകുന്നു.

   

അതുകൊണ്ടുതന്നെ ബ്രഷ് ഉപയോഗിച്ച് നഖം എന്നും വൃത്തിയായി സൂക്ഷിക്കണം. കുഴിനഖം പോലുള്ള അവസ്ഥയോടൊപ്പം പഴുപ്പും അണുബാധയും ഉണ്ടാകാം ചില ആളുകളിൽ അതിൽ പൂപ്പൽ ബാധയും കാണപ്പെടുന്നു. കുഴിനഖം മാറ്റുന്നതിനായി നിരവധി ടിപ്പുകൾ ഉണ്ട് അതിൽ എല്ലാവർക്കും ഉപകാരപ്രദമാകുന്ന വളരെ നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ പറയുന്നത്. വീട്ടിൽ സുലഭമായി ലഭിക്കുന്ന ചില.

സാധനങ്ങൾ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. ആദ്യം തന്നെ ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് എടുക്കുക, പിന്നീട് വെളിച്ചെണ്ണ അല്ലെങ്കിൽ നല്ലെണ്ണ കൂടി വേണം. എണ്ണ കൊണ്ട് നഖം നല്ലപോലെ മസാജ് ചെയ്തു കൊടുക്കുക. ദിവസവും ഇങ്ങനെ ചെയ്താൽ നഖത്തിന് നല്ലപോലെ ആരോഗ്യം ലഭിക്കും. ഒരിക്കലും നഖം വേഗം പൊട്ടി പോവുകയില്ല. ഇടയ്ക്കിടെ നഖം പൊട്ടി പോകുന്നു എന്ന് പരാതി പറയുന്നവർക്ക്.

ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കാവുന്നതാണ്  പിന്നീട് പിരിഞ്ഞ നാരങ്ങയുടെ തൊണ്ട് ഉപയോഗിച്ച് നഖത്തിന്റെ ഉള്ളിലേക്ക് ഈ വീഡിയോയിൽ കാണുന്ന രീതിയിൽ ചെയ്തു കൊടുക്കണം. ഇങ്ങനെ ചെയ്യുക ആണെങ്കിൽ കുഴിനഖത്തിന്റെ പ്രശ്നം പിന്നീട് ഉണ്ടാവുകയില്ല. മരുന്നുകൾ ഉപയോഗിക്കാതെ തന്നെ കുഴിനഖം വരാതെയും മാറ്റാനും ഈ രീതി മതിയാകും. കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ.