കാണാൻ അഴകും ഉള്ളും മുടി ഒരു ഭാഗ്യം തന്നെയാണ്. മുടി വളരുക എന്നതും ഒരു ഭാഗ്യം തന്നെ. പല തരം മാർഗങ്ങൾ പരീക്ഷിച്ചു പലതരം കെമിക്കലുകളും പരീക്ഷിച്ചു ഉള്ള് മുടി പോയവർ ഇനി വിഷമിക്കേണ്ട ആവശ്യമില്ല. തികച്ചും പ്രകൃതിദത്തമായി മുടി വളരുന്നതിന് ഇത് ഒരു വീട്ടു മരുന്ന്, കഴിവതും പരസ്യങ്ങൾ കണ്ട് വാങ്ങുന്ന ഉൽപ്പന്നങ്ങൾ നിർത്തുക. നന്നായി മുടിയുടെ ഉള്ള് പോയവർക്കും മുട്ട പോകുന്നവർക്കും മുടികൊഴിച്ചിൽ ഉള്ളവർക്കും ഒരുപോലെ ചെയ്യാൻ സാധിക്കുന്ന ഒരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
ഇതിനുള്ള കുറച്ച് ടിപ്സുകൾ ആണ് ഇത്. ആദ്യത്തെ ടിപ്സ് എന്താണ് എന്ന് നോക്കാം. ഇതിനുവേണ്ട പദാർഥങ്ങൾ തേങ്ങാപ്പാൽ ഒരു കപ്പ്, ചെറുനാരങ്ങ ഒരു ടേബിൾസ്പൂൺ, ഉലുവ പൊടി 2 ടേബിൾ സ്പൂൺ. തയ്യാറാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം. തേങ്ങാപ്പാൽ ഉലുവപ്പൊടി ചെറുനാരങ്ങാനീര് എന്നിവ നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് തലയിൽ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റു കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
ഇങ്ങനെ പതിവായി 21 ദിവസം ചെയ്താൽ മുടി വരുന്നതായിരിക്കും അതുപോലെ മുടികൊഴിച്ചിൽ പൂർണ്ണമായും നിൽക്കുന്നതായിരിക്കും. ഇനി രണ്ടാമത്തെ വഴി എന്താണ് എന്ന് നോക്കാം. 2 ടേബിൾസ്പൂൺ ഉലുവാപ്പൊടിയും ഒരു മുട്ടയുടെ വെള്ളയും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നല്ലതുപോലെ യോജിപ്പിക്കുക. ഇത് തലയിൽ തേച്ചു പിടിപ്പിക്കുക. ഇടവിട്ട് വെന്തുകഴിഞ്ഞാൽ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
17 ദിവസം തുടർച്ചയായി ഇങ്ങനെ ചെയ്യുകയാണെങ്കിൽ മുടി വളരുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ മുഴുവനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.