ബ്യൂട്ടിപാർലറിൽ പോയി പണം മുടക്കേണ്ട ഇതാ വീട്ടിൽ തന്നെ ഫുൾ ബോഡി സ്പാ എങ്ങനെ ചെയ്യാം…

നമ്മുടെ വീടിനടുത്തുള്ള പാർലറുകളിൽ ഫുൾ ബോഡി സ്പാ, ഫുൾ ബോഡി പോളിഷിംഗ് ഇവയൊക്കെ ലഭ്യമാണ്, എന്നിരുന്നാലും എല്ലാവരെക്കൊണ്ടും പോലെ പണം മുടക്കി ഇത് ചെയ്തെടുക്കാൻ സാധിക്കുകയില്ല. അങ്ങനെ ബ്യൂട്ടിപാർലറിൽ പോയി ചെയ്യാൻ സാധിക്കാത്തവർക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു ഫുൾ ബോഡി സ്പാ, ഒരു ഫുൾ ബോഡി പോലീസിംഗ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ഫുൾ ബോഡി സ്പാ അഥവാ ഫുൾ ബോഡി പോളിഷിംഗ് ചെയ്യുന്നതിനായി 4 സ്റ്റെപ്പ് ഉള്ളതാണ്.

   

ഇതിൽ ആദ്യത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് നമ്മുടെ ബോഡി സ്റ്റീം ചെയ്യുക എന്നതാണ്. എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് അതിനുള്ള ഒരു എളുപ്പമാർഗ്ഗം ഇതാണ് തല നനയ്ക്കാതെ ചെറുചൂടുവെള്ളത്തിൽ ശരീരം മുഴുവൻ കുളിക്കുക എന്നതാണ്. നല്ലതുപോലെ ചൂടുവെള്ളം ഒഴിച്ച് ദേഹം മുഴുവൻ ചൂടാകുന്നത് പോലെ വേണം കുളിക്കുവാൻ. അതിനുശേഷം നമുക്ക് രണ്ടാമത്തെ സ്റ്റെപ്പിലേക്ക് കടക്കാം. ശരീരം മുഴുവൻ ചൂടുവെള്ളത്തിൽ അത്യാവശ്യം നല്ലതുപോലെ കുളിച്ചതിനു ശേഷം രണ്ടാമത്തെ സ്റ്റെപ്പ് ആയ ഓയിൽ മസാജ് ചെയ്യുക എന്നതാണ്.

ഒരു ബൗളിൽ ഒന്നര ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവോയിൽ എടുക്കുക. ശേഷം അത് ഡബിൾ ബോയൽ രീതി ഉപയോഗിച്ച് ചൂടാക്കുക. ഡബിൾ പോയ രീതി എന്ന് വെച്ചാൽ ഒരു പാത്രത്തിൽ ചൂടുവെള്ളം എടുത്തതിന് ശേഷം അല്ലെങ്കിൽ അടുപ്പത്ത് ചൂടായി കൊണ്ടിരിക്കുന്ന വെള്ളത്തിൽ മറ്റൊരു പാത്രത്തിൽ എണ്ണ എടുത്തതിനുശേഷം അതിൻറെ മുകളിൽ വച്ച് എണ്ണ ചൂടാക്കുക എന്നതാണ്.

ഈ രീതിയാണ് ഡബിൾ ബോയിലിംഗ് ചെയ്തെടുക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *