വെണ്ടയ്ക്ക കഴിക്കുന്നവർ ഇത് അറിഞ്ഞുവേണം കഴിക്കുവാൻ

കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ വളരുന്ന ഒരു വിളയാണ് വെണ്ടയ്ക്ക. വെണ്ടയുടെ ജന്മദേശം ആഫ്രിക്കയാണ്. നമ്മുടെ നിത്യോപയോഗ പച്ചക്കറികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വെണ്ടയ്ക്ക. എങ്കിലും പലർക്കും വെണ്ടക്കായ അത്ര ഇഷ്ടപ്പെടാറില്ല. കാരണം അതിനൊരു വഴുവഴുപ്പ് തന്നെയാണ് കാരണം. എന്നാൽ വെണ്ട യെ കുറിച്ച് മുഴുവനായി മനസ്സിലാക്കിയാൽ നാമം അറിയാതെ കഴിച്ചു പോകും. മലബന്ധം ഒഴിവാക്കാനും കൊളസ്ട്രോളും അമിതവണ്ണവും കുറയ്ക്കാൻ ഉം അൾസർ നിയന്ത്രിക്കാനും മുടിവളരാനും ത്വക്കിനെ ആരോഗ്യത്തിനും ഒക്കെ വെണ്ടയ്ക്ക ഉപയോഗിക്കാറുണ്ട്.

   

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നതു വെണ്ടയ്ക്ക ദഹന സംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയും ശരീരത്തിലെ അനാവശ്യ കൊളസ്ട്രോൾ പുറന്തള്ളുകയും ചെയ്യുന്നു ഇതുമൂലം അമിത ഭാരം കുറയ്ക്കുന്നു. വെണ്ടയ്ക്ക മിക്ക രാജ്യങ്ങളിലും രക്തത്തിലെ പഞ്ചസാര കുറയ്ക്കുവാൻ ഉപയോഗിക്കുന്നു. മൂന്നോ നാലോ വെണ്ടയ്ക്ക ഇരുവശങ്ങളും മുറിച്ച് ഒരു ഗ്ലാസ് വെള്ളത്തിൽ ഇട്ട് അതിൻറെ നീര് പുലർച്ചെ വെറുംവയറ്റിൽ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്ന ഒരു ഉപാധിയാണ്.

പുഴുക്കുത്ത് ഇല്ലാത്തതും കടും പച്ചനിറത്തിൽ ഉള്ളതുമായ ചെറിയ വെണ്ടയ്ക്ക ആയാണ് ഏറ്റവും നല്ലത് അരിയുന്ന അതിനുമുമ്പ് കഴുകി വെള്ളം നല്ലതുപോലെ നീക്കംചെയ്തു പാചകം ചെയ്യുമ്പോൾ തൈരോ തക്കാളിയുടെ നീരോ നാരങ്ങയുടെ നീരോ ചേർക്കുന്നത് വെണ്ടക്കയുടെ വഴുവഴുപ്പ് ഒഴിവാക്കുവാൻ സഹായിക്കും. അതുപോലെ വലുതായി മുറിക്കുന്നതും പാതി വേവുന്ന സമയത്ത് ഉപ്പു ചേർക്കുന്നതും ഒക്കെ വഴുവഴുപ്പ് കുറയ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ ആണ്.

ഫോളിക് ആസിഡ് അയൺ എന്നിവ സമ്പുഷ്ടമായ അടങ്ങിയിരിക്കുന്ന വെണ്ടയ്ക്ക വിളർച്ച ക്ഷീണം തുടങ്ങിയ പരിഹരിക്കുവാൻ സഹായിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *