നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ അതായത് മുട്ടുവേദന പുറംവേദന ജോയിൻറ് വേദന ഇടുപ്പു വേദന കഴുത്തുവേദന അതുപോലെതന്നെ ശരീരത്തിൽ രക്ത കുറവ് പ്രതിരോധശേഷി കുറവ് ഇതിനെ ഒക്കെ കൂടിയുള്ള നല്ലൊരു മാർഗമാണ് ഇവിടെ പരിചയപ്പെടുന്നത്. പലതരം ഗുളികകൾ കഴിച്ചു കഴിഞ്ഞാൽ ശാശ്വതമായ ഒരു പരിഹാരം ഇതിനു ലഭിക്കാറില്ല എന്നാൽ ഈ മാർഗം നിങ്ങൾ സ്വീകരിച്ചു കഴിഞ്ഞാൽ ശാശ്വതമായ ഒരു പരിഹാരം നിങ്ങൾക്ക് ലഭിക്കുന്നതാണ്. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം.
ഇതിനായി ചെറുചന വിത്ത് ആണ് ആദ്യമായി എടുക്കുന്നത് ഇതിൽ ധാരാളം സത്തുക്കൾ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ വൈറ്റമിൻ ഇ വൈറ്റമിൻ കെ എന്നിവ അടങ്ങിയിരിക്കുന്നു ഇതിൽ പൊട്ടാസ്യം കാൽസ്യം മഗ്നീഷ്യം അങ്ങനെ ഒത്തിരി ഗുണങ്ങൾ ഇതിൽ തുടങ്ങിയിരിക്കുന്നു. ഇത് വെള്ളത്തിൽ ഒരു ടീസ്പൂൺ കലർത്തി കുടിക്കുകയാണ് വേണ്ടത്. തുടർന്ന് ഇതിൽ എടുത്തിരിക്കുന്നത് പൊട്ടുകടല ആണ് ഇതിൽ ഒരുപാട് സത്തുക്കൾ അടങ്ങിയിരിക്കുന്നു ഒരുപാട് ഗുണങ്ങൾ ലഭിച്ച് കൊണ്ടിരിക്കുന്നു.
https://youtu.be/lw4xsRoJ0wA
ചെറു ചണവിത്ത് കഴിച്ചു കഴിഞ്ഞാൽ ശരീര വേദനയാണ് മാറുന്നത്. അതുപോലെ തന്നെയാണ് ഈ പൊട്ടുകടലയും. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും ശരീരത്തിൽ ഉണ്ടാകുന്ന വേദനകൾ മാറ്റുവാനും ഇത് സഹായിക്കുന്നു. ഇതിൻറെ സത്തുകൾ എന്നുപറയുന്നത് ഇരുമ്പുസത്ത് ധാരാളമായി അടങ്ങിയിരിക്കുന്നു അതുകൊണ്ടുതന്നെ രക്തക്കുറവ് നല്ല രീതിയിൽ പരിഹരിക്കും വെള്ളക്കടല യെക്കാളും നല്ലത് ഈ കറുത്ത കടല തന്നെയാണ്. ദിവസവും ഇത് കഴിക്കുകയാണെങ്കിൽ ഒരുപാട് സത്തുക്കൾ ധാരാളമായി ലഭിക്കുന്നു.
തുടർന്ന് എടുക്കുന്നതാണ് കസ്കസ് ശരീരത്തിലെ എല്ലുകൾക്ക് ബലം ലഭിക്കുവാൻ കസ്കസ് വളരെയധികം സഹായിക്കുന്നു. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.