ചെമ്പരത്തിപ്പൂവിന് ഇത്രയും നല്ല ഔഷധഗുണമുണ്ടോ..

മുടി കൊഴിച്ചിൽ താരൻ മുടിയുടെ അറ്റം പിളരുക ബലക്കുറവ് ഇല്ലായ്മ എന്നിവ പൂർണ്ണമായി ഇല്ലാതാക്കുന്നതിനും നമുക്ക് വീട്ടിൽ തന്നെ ആയുർവേദത്തിൽ ഉപയോഗിച്ചുവരുന്ന ഒരു ഒറ്റമൂലി കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് തയ്യാറാക്കുന്നതിനായി പരമാവധി ചെമ്പരത്തിപ്പൂവ് എടുക്കുക, ഇതിലേക്ക് ആവശ്യമുള്ളത് മസ്റ്റാർഡ് ഓയിൽ ആണ് അതിന് പകരം നമുക്ക് ഒലിവോയിൽ വേണമെങ്കിൽ എടുക്കാവുന്നതാണ്. മസ്റ്റാർഡ് ഓയിൽ ഒരു പാനിലേക്ക് ഒഴിച്ചു കൊടുക്കുക. ഇരുമ്പ് ചട്ടിയിൽ ചൂടാക്കി എടുക്കുമ്പോൾ ഇരട്ടി റിസൾട്ട് ആയിരിക്കും നമുക്ക് ലഭിക്കുക.

   

ഇതിലേക്ക് ചെമ്പരത്തിപ്പൂ ചേർത്ത് കൊടുക്കുക. ചെമ്പരത്തിയിൽ വൈറ്റമിൻ സി ആമിന ഹോസ്പിറ്റൽ അധിക അളവിൽ അടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും നല്ലൊരു പരിഹാരം തന്നെയായിരിക്കും. മുടികൊഴിച്ചിൽ മുടിയിൽ ഉണ്ടാകുന്ന കായ അതുപോലെ മുടിയുടെ അറ്റം പിളരുന്നത് അവസ്ഥ എന്നിവ പൂർണമായി ഇല്ലാതാക്കാൻ ഇതിന് സാധിക്കും. അതുപോലെതന്നെ മുടിയിൽ ഉണ്ടാകുന്ന താരൻ അസ്വസ്ഥത എന്നിവയെല്ലാം പൂർണമായി ഇല്ലാതാക്കാൻ പോകുന്നതായിരിക്കും.

https://youtu.be/8wJxRohtncQ

ഇതു ഉപയോഗിക്കുക വഴി മുടിയുടെ കരുത്തും ബലം വർധിക്കുന്നതായിരിക്കും. ഏകദേശം 20 പൂക്കൾ എങ്കിലും ഉപയോഗിച്ച് വേണം വെളിച്ചെണ്ണ തയ്യാറാക്കി എടുക്കുവാൻ. ചെറിയ തീയിൽ ഏകദേശം പത്ത് മിനിറ്റോളം ഇത് നല്ലതുപോലെ കാച്ചി എടുക്കുക. ഇത് കാച്ചിയെടുത്ത അതിനുശേഷം നമുക്ക് പിറ്റേദിവസം മാത്രമേ ബോട്ടിൽ അടച്ച് സൂക്ഷിക്കാൻ പാടുകയുള്ളൂ. ചെമ്പരത്തി ആൻഡ് ഫംഗൽ പ്രോപ്പർട്ടീസ് അടങ്ങിയിട്ടുള്ളതു.

കൊണ്ട് മുടിവളരുന്നതിനും വളരെയധികം സഹായിക്കുന്നതാണ്. തലമുടിയുടെ വേരിൽ നിന്ന് തന്നെ നല്ലതുപോലെ തഴച്ചു വളരുന്നതിന് സഹായിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *