വെറും വയറ്റിൽ മഞ്ഞൾ വെള്ളം കുടിച്ചാലുള്ള ആരോഗ്യഗുണങ്ങൾ എത്തിക്കാനുള്ള നോക്കാം. രാവിലെ ഉണർന്നെഴുന്നേറ്റു ഉടൻ ചൂടുവെള്ളത്തിൽ ചെറുനാരങ്ങാനീരും തേനും എല്ലാം ചേർത്ത് കുടിക്കുന്നത് പലരുടെയും ശീലമാണ്. കുറയ്ക്കുക ടോക്സിനുകൾ പുറന്തള്ളുക തുടങ്ങിയ പല ഗുണങ്ങളും ഉള്ളതാണ്. എന്നാൽ രാവിലെ മഞ്ഞൾപ്പൊടിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് കുറിച്ച് അറിയാമോ. ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് ഇത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ആണ് മഞ്ഞളിനെ പ്രധാനപ്പെട്ട പല ഗുണങ്ങളും നൽകുന്നത്.
ചൂടുവെള്ളത്തിൽ മഞ്ഞൾപ്പൊടിയിട്ട് തിളപ്പിച്ച കുടിയ്ക്കുന്നത് ഗുണം വശങ്ങളെക്കുറിച്ച് അറിയൂ. വെറും വയറ്റിൽ ഇത് കുടിക്കുന്നതാണ് ഏറെ ഗുണകരം. ശരീരത്തിന് പ്രതിരോധശേഷി ലഭിക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത് പ്രത്യേകിച്ച് ജലദോഷം പോലുഉള്ള പ്രശ്നമുള്ളവർ ഇത് ശീലമാക്കുന്നത് ഏറെ ഗുണകരമാണ്. സന്ധികളിലെ ടിഷു നാശം തടയാനുള്ള എളുപ്പ വഴിയാണ് ഇത്. ഇതുകാരണം സന്ധികളിൽ വേദനയും വാതസംബന്ധമായ രോഗങ്ങളും തടയാനാകും.
രാവിലെ മഞ്ഞൾപ്പൊടിയിട്ട് ചൂടുവെള്ളം കുടിക്കുന്നത് ക്യാൻസർ തടയാനുള്ള നല്ലൊരു വഴിയാണ്. ഇത് ശരീരത്തിൽ വളരുവാൻ സാധ്യതയുള്ള ട്യൂമറുകൾ തടയുന്നു. കൊളസ്ട്രോൾ പ്രശ്നമുള്ളവർക്ക് ഇത് തടയാനുള്ള നല്ലൊരു വഴിയാണിത്. ഇത് ശരീരത്തിലെ കൊളസ്ട്രോൾ കുറച്ച് സ്ട്രോക്ക് ഹാർട്ട് രോഗങ്ങൾ കുറയ്ക്കുന്നു. ശരീരത്തിലെ യും ലിവറിലെ യും ടോക്സിനുകൾ നീക്കം ചെയ്ത് കരൾ ആരോഗ്യം ആകാനുള്ള വഴി എളുപ്പ വഴിയാണ് ഇത്.
ഈ പാനീയം ബൈൽ അഥവാ പിത്തരസം ഉല്പാദിപ്പിക്കുന്ന ശരീരത്തിലെ പ്രേരണയാകും ഇത് ദഹന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ശരീരത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് വെറും വയറ്റിൽ മഞ്ഞൾ വെള്ളം ഇത് പ്രമേഹം തടയും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.