നമ്മുടെ മുഖത്തുണ്ടാകുന്ന ചുളിവുകൾ കഴുത്തിൽ ഉണ്ടാകുന്ന ചുളിവുകൾ കയ്യിലും കാലിലും ഉണ്ടാകുന്ന ചുളിവുകൾ ഇതെല്ലാം മാറ്റി എടുക്കുന്നതിനുള്ള നല്ലൊരു വീട്ടുവൈദ്യം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. മൂന്ന് രീതികളാണ് ഇതിനുള്ളത്. വളരെ പ്രകൃതിദത്തമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത് കെമിക്കൽ സാധനങ്ങളും ഇതിൽ ചേർക്കുന്നില്ല. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്നും ഇതിലേക്ക് ആവശ്യമുള്ള സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. ഇത് തയ്യാറാക്കുന്നതിനായി ഒരു പാത്രത്തിൽ അല്പം വെള്ളം എടുക്കുക ഇതിലേക്ക് കുറച്ചു വായനയില ചേർക്കുക.
തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഉലുവ ആണ്. ഇവ രണ്ടും കൂടി നല്ലതുപോലെ തിളപ്പിച്ചെടുക്കുക. എങ്കിൽ മാത്രമാണ് ഇതിലേക്ക് അതിൻറെ ഗുണങ്ങൾ ഇറങ്ങി വരുകയുള്ളൂ. അതിനുശേഷം ഒരു അരിപ്പ എടുത്ത് ഇതിലേക്ക് അരച്ചു ഒഴിച്ചു കൊടുക്കുക. ചൂട് ആറിയതിനു ശേഷം ഒരു ബോട്ടിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക ഒരു സ്പ്രേ ബോട്ടിലേക്ക് ആക്കി കൊടുക്കേണ്ടത് ഇങ്ങനെ സ്പ്രേ ബോട്ടിൽ ആക്കിയ ഈ വെള്ളം മുഖത്തും കഴുത്തിലും കൈകളിലും ചുളിവുകൾ ഉള്ള ഭാഗത്ത് നല്ലതുപോലെ സ്പ്രേ ചെയ്യുക.
https://youtu.be/u4O4PIFvCFs
ഒരു ഇരുപത് മിനിറ്റിനുശേഷം അങ്ങനെതന്നെ വച്ചുകൊണ്ട് നല്ല രീതിയിൽ ഡ്രൈ ആകുന്ന ഒരു സമയത്ത് ഇത് കഴുകിക്കളയാം എന്നതാണ്. ഇതുപോലെ ഒരാഴ്ച തുടർന്ന് ചെയ്യുക ഇത് ആർക്കുവേണമെങ്കിലും എടുക്കാവുന്നതാണ് ഏത് പ്രായക്കാർക്കും വേണമെങ്കിലും ചെയ്യാവുന്നതാണ്. ഏതു സമയത്തു വേണമെങ്കിലും ഇത് ചെയ്യാവുന്നതാണ്. നിങ്ങൾക്ക് ഇതുമൂലം നല്ല റിസൾട്ട് കാണുവാൻ സാധിക്കും.
മറ്റു രണ്ടു മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.