എത്ര പഴകിയ അടിഞ്ഞുകൂടി കിടക്കുന്ന പൊട്ട കൊഴുപ്പിനെയും ഇല്ലാതാക്കും ഈ അത്ഭുത ഒറ്റമൂലി.

വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കരിച്ച കളയുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് നിങ്ങളുടെ ഷെയർ ചെയ്യുന്നത്. വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് നമ്മുടെ ശരീരത്തിലുള്ള അമിതമായുള്ള പൊട്ട കൊഴുപ്പിനെ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. ഇത് തയ്യാറാക്കുന്നതിന് ഒരു ടീസ്പൂൺ മുഴുവൻ മല്ലി എടുക്കുക ഇനി ഇതിലേക്ക് അതുപോലെതന്നെ ഒരു ടേബിൾസ്പൂൺ ചെറിയ കൽക്കണ്ടം ചേർത്ത് കൊടുക്കേണ്ടത്. നമ്മുടെ ശരീരത്തിൽ അമിതമായി കൊഴുപ്പ് ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും.

   

നമ്മുടെ വയറിലും അതുപോലെ ഇടുപ്പിന് സൈഡിലുള്ള കൊഴുപ്പിനെ പൂർണമായി ഇല്ലാതാക്കുന്നതിന് സഹായിക്കും. ഇതിലേക്ക് മൂന്നാമത്തെ ഇൻഗ്രീഡിയൻസ് ചേർത്ത് കൊടുക്കേണ്ടത് വലിയ ജീരകം ആണ്. ഏകദേശം ഒരു ടേബിൾ സ്പൂൺ വലിയ ജീരകം ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നല്ലതുപോലെ പൊടിച്ച് എടുക്കേണ്ടതാണ്. ഈ പൊടിച്ച പൊടി ഏകദേശം ഒരു ടേബിൾ സ്പൂൺ ഒരു ഗ്ലാസ്സ് വെള്ളത്തിൽ നല്ലതുപോലെ തിളപ്പിച്ച് എടുക്കേണ്ടതാണ്. ഒരാഴ്ച കൊണ്ട് തന്നെ മൂന്ന് നാല് കിലോ വരെ നമ്മുടെ.

https://youtu.be/QKpu-DkijCs

ശരീരത്തിലുള്ള കൊഴുപ്പിനെ ഇല്ലാതാക്കി കൊണ്ട് നമുക്ക് ശരീരഭാരം നിയന്ത്രിക്കാൻ സാധിക്കുന്ന ആയിരിക്കും. ഇത് കഴിക്കുക വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്ക് നല്ലൊരു പരിഹാരമായിരിക്കും. ഉറക്കം ലഭിക്കുന്നതിന് അതുപോലെ മുടി കൊഴിച്ചിൽ മാറി കിട്ടുന്ന വളരെയധികം സഹായിക്കുന്നതായിരിക്കും. ഡ്രിങ്ക് കുടിക്കാൻ ഇത് ആദ്യ രാവിലെയാണ്.

വെറും വയറ്റിൽ തന്നെ കുടിക്കാൻ പരമാവധി ശ്രമിക്കുക. വെറും വയറ്റിൽ കുടിക്കുമ്പോൾ നമുക്ക് കൂടുതൽ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *