വസ്ത്രങ്ങളിലെ കറ പൂർണമായി ഇളക്കുവാൻ കിടിലൻ ടിപ്പുകൾ പരീക്ഷിക്കാം…

സ്ത്രീകളുടെ ഏറ്റവും വലിയ പ്രശ്നം തന്നെയാണ് വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയുക എന്നത്. പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിൽ ആണെങ്കിൽ അതിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ ഇളക്കി കളയുവാൻ വളരെ ബുദ്ധിമുട്ടാകുന്നു. അതുപോലെ നല്ല വസ്ത്രങ്ങളിലും പേനയുടെ മഷി സ്കെച്ചിന്റെ മഷി തുടങ്ങിയവ പിടിച്ചാൽ അത് കളയുവാനും ബുദ്ധിമുട്ടാണ് ഈ പ്രശ്നങ്ങൾക്കെല്ലാം ഉള്ള നല്ല കിടിലൻ പരിഹാരമാണ്.

   

ഈ വീഡിയോയിലൂടെ പറയുന്നത് ഈയൊരു വീഡിയോയിലൂടെ വ്യത്യസ്തമായ മൂന്ന് വഴികൾ പറയുന്നു. എത്ര പഴകിയ കറയാണെങ്കിലും വളരെ ഈസിയായി തന്നെ ക്ലീൻ ചെയ്യാവുന്നതാണ്. കുട്ടികളുടെ യൂണിഫോമുകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് മഷിയുടെ കറ, ഇതിനായി ഉപയോഗിക്കുന്നത് നമ്മുടെ എല്ലാവരുടെ വീട്ടിലെയും കാണപ്പെടുന്ന ബോഡി സ്പ്രേ ആണ് ഈയൊരു ബോഡി സ്പ്രേ മഷിയുള്ള ഭാഗത്ത്.

സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ നിമിഷനേരം കൊണ്ട് തന്നെ ഇത് പൂർണ്ണമായും ഇളക്കി കളയുവാൻ സാധിക്കും. ഈയൊരു രീതി ട്രൈ ചെയ്താൽ ഒട്ടും തന്നെ ബുദ്ധിമുട്ടില്ലാതെ മഷിക്കര പൂർണമായും ഇളക്കി കളയുവാൻ സാധിക്കും. നമ്മുടെ വീട്ടിലുള്ള ഏതുതരം ബോഡി സ്പ്രേയും ഇതിനായി ഉപയോഗിക്കാവുന്നതാണ് സ്പ്രേ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ വസ്ത്രങ്ങൾക്ക് യാതൊരു ഡാമേജ്.

ഉണ്ടാവുകയില്ല എന്നാൽ കെമിക്കലുകൾ ഉപയോഗിച്ചാണ് കറ കളയുന്നതെങ്കിൽ വസ്ത്രങ്ങളുടെ ഈട് വളരെ പെട്ടെന്ന് തന്നെ നഷ്ടമാകും. രണ്ടാമത്തെ രീതി ചെയ്യുന്നതിനായി നെയിൽ പോളിഷ് റിമൂവർ ആണ് ഉപയോഗിക്കുന്നത്. ഒരു കോട്ടൺ തുണിയിലേക്ക് നെയിൽ പോളിഷ് റിമൂവർ ആക്കിയതിനു ശേഷം പേനയുടെ മഷി ഉള്ള ഭാഗത്ത് അല്പം തേച്ചു കൊടുത്താൽ മതിയാകും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണൂ.