ഈ സൂത്രം അറിഞ്ഞാൽ ഇനി ആരും ചാക്ക് കളയില്ല, ഒരു കിടിലൻ വാൾ ഹാങ്ങിങ്…👌

നമ്മൾ ആവശ്യമില്ലാതെ വലിച്ചെറിയുന്ന പല സാധനങ്ങളും ഒരുപാട് നല്ല രീതിയിൽ ഉപയോഗിക്കുവാൻ കഴിയും. നമ്മുടെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ചില വസ്തുക്കൾ തയ്യാറാക്കുന്നതിനായി നമ്മൾ ഉപയോഗശേഷം വലിച്ചെറിയുന്ന പല സാധനങ്ങളും ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ നമ്മൾ ഉപയോഗശേഷം മാറ്റിവയ്ക്കുന്ന ഒന്നാണ് അരി ചാക്ക്  അരി തീർന്നു കഴിയുമ്പോൾ നമുക്ക്.

   

കിട്ടുന്ന അരി ചാക്ക് ഉപയോഗിച്ചുകൊണ്ട് ഒരു കിടിലൻ ക്രാഫ്റ്റ് ഐഡിയ ഉണ്ട്. ചുമരിൽ തൂക്കാൻ കഴിയുന്ന ഒരു ഹാങ്ങിങ് ആണ് ഇതിലൂടെ തയ്യാറാക്കി എടുക്കുന്നത്. അതിനായി ആവശ്യമില്ലാത്ത അരി ചാക്കിന്റെ നല്ല കുറച്ചു ഭാഗങ്ങൾ ചതുരാകൃതിയിൽ മുറിച്ചെടുക്കണം. അതിനുശേഷം വീഡിയോയിൽ കാണുന്ന രീതിയിൽ തിരിച്ചും മറിച്ചും മടക്കി ഒരു ഗ്ലൂ ഗൺ ഉപയോഗിച്ച് ഒട്ടിക്കാവുന്നതാണ്  ഇത് ഒരു പൂവിൻറെ.

രീതിയിൽ ഒട്ടിച്ചെടുക്കേണ്ടതുണ്ട്. അതിനുശേഷം ഒരു പേപ്പർ ചെറുതായി മുറിച്ച് വടിയുടെ രൂപത്തിൽ എടുക്കുക അതിലേക്ക് കറുപ്പ് നിറത്തിലുള്ള പെയിൻറ് കൂടി അടിച്ചു കൊടുക്കണം. പിന്നീട് അത് ഒരു ചെറുതായി വളച്ചെടുക്കുക. ചാക്കിന്റെ അതേ നിറമുള്ള പെയിൻറ് അടിച്ചു കൊടുത്തു കുറച്ച് അധികം സ്റ്റിക്കുകൾ കൂടി തയ്യാറാക്കണം. ഇവ ഒരു ചതുരാകൃതിയിൽ ഒട്ടിച്ചെടുക്കുക  പിന്നീട് അതിലേക്ക് ഈ.

വീഡിയോയിൽ കാണുന്ന രീതിയിൽ മറ്റുള്ള സ്റ്റിക്കുകളും പൂവും ഗ്ലു ഗൺ ഉപയോഗിച്ച് ഒട്ടിച്ചെടുക്കാവുന്നതാണ്. ചാക്കിന്റെ മറ്റു ഭാഗങ്ങൾ കൊണ്ട് കുറച്ച് ഇലകൾ കൂടി തയ്യാറാക്കണം. ഇങ്ങനെ ചെയ്ത് എടുക്കുമ്പോൾ ഒരു കിടിലൻ വാൾ ഹാങ്ങിങ് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ ക്രാഫ്റ്റ് ആർക്കുവേണമെങ്കിലും ചെയ്യാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണൂ.