ഈ കിച്ചൻ ടിപ്പുകൾ ഒരിക്കലും അറിയാതെ പോകരുത്, വീട്ടമ്മമാർ ഞെട്ടിപ്പോകും😱

വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്രദമാകുന്ന നിരവധി അടുക്കള സൂത്രങ്ങളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. നമ്മൾ പുതിയ സ്റ്റീൽ പാത്രങ്ങൾ വാങ്ങിക്കുമ്പോൾ അതിൽ സ്റ്റിക്കറുകൾ ഉണ്ടാവാറുണ്ട്. ഇത് കളയുന്നതിനായി പലരും വെള്ളത്തിൽ കുറച്ച് സമയം മുക്കിവെച്ച് സ്ക്രബ്ബറുകൾ കൊണ്ട് ഉരയ്ക്കാറാണ് പതിവ് എന്നാൽ ഒരു പാട് പോലുമില്ലാതെ സ്റ്റിക്കറുകൾ എളുപ്പത്തിൽ പറിച്ചു കളയുന്നതിന് .

   

ഒരു കിടിലൻ ട്രിക്ക് ഉണ്ട് ഇതിനായി സ്റ്റിക്കർ ഉള്ള ഭാഗം ചെറുതായി ചൂടാക്കി കൊടുക്കുക അതിനുശേഷം കൈകൊണ്ടു തന്നെ എളുപ്പത്തിൽ പറിച്ചു കളയാവുന്നതാണ്. അടയാളം പോലും ഇല്ലാതെ ക്ലീനായി സ്റ്റിക്കർ പറിക്കാം. ഈയൊരു രീതിയിൽ തന്നെ സ്റ്റീൽ അലൂമിനിയം ഗ്ലാസ് തുടങ്ങിയ പാത്രങ്ങളുടെ സ്റ്റിക്കറുകൾ കളയാൻ സാധിക്കും യാതൊരു കാരണവശാലും പ്ലാസ്റ്റിക്കിന്റെ പാത്രങ്ങൾ ഇത്തരത്തിൽ ചെയ്യാൻ.

പാടുള്ളതല്ല. പ്ലാസ്റ്റിക്കുകൾ വേഗം ഉരുകിപ്പോകും വീട്ടിൽ പ്രായമായവർ ഉണ്ടെങ്കിൽ അവർക്ക് ലൈറ്റിന്റെ സ്വിച്ച് കണ്ടുപിടിക്കുവാൻ ഒരുപാട് ബുദ്ധിമുട്ടായിരിക്കും. കുറെയേറെ സ്വിച്ചുകൾ ഉള്ള സ്വിച്ച് ബോർഡിൽ നിന്നും ലൈറ്റിന്റെ സ്വിച്ച് മാത്രം തിരഞ്ഞ് ഓണാക്കുവാൻ എളുപ്പത്തിനായി അതിൻറെ മുകളിലായി ഒരു സ്റ്റിക്കർ പൊട്ടു ഒട്ടിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എല്ലാ സ്വിച്ചും .

ഓൺ ചെയ്ത് ഓൺ ഓഫ് ആക്കി ബുദ്ധിമുട്ടേണ്ടി വരില്ല നമ്മൾ മിക്കപ്പോഴും ആ വരച്ച രണ്ടുമൂന്നു ദിവസം സൂക്ഷിക്കാറുണ്ട്. പ്രത്യേകിച്ചും ജോലിക്ക് പോകുന്ന സ്ത്രീകൾ ആണെങ്കിൽ ഇത്തരത്തിൽ കുറച്ചു ദിവസത്തേക്ക് ആവശ്യമുള്ള മാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടാകും എന്നാൽ ഇത് പെട്ടെന്ന് തന്നെ പുളിച്ചു പോകുന്നു. അത് ഒഴിവാക്കുന്നതിനായി ഒരു കിടിലൻ സൂത്രമുണ്ട് അതിനെക്കുറിച്ച് അറിയാൻ വീഡിയോ കാണൂ.