കുട്ടികൾ എത്ര പ്രാവശ്യം കയറി മറിഞ്ഞാലും ബെഡ്ഷീറ്റ് ചുളിയുകയേയില്ല, ഇങ്ങനെ സെറ്റ് ചെയ്യൂ…

എല്ലാ സ്ത്രീകളും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ബെഡ്റൂമിന് അകത്ത് ഇത്രതന്നെ നീറ്റായി ബെഡ്ഷീറ്റ് വിരിച്ചാലും ഒരു പ്രാവശ്യം കിടന്ന് എണീക്കുമ്പോഴേക്കും അത് മുഴുവനും ചുളുങ്ങിപ്പോകുന്നു. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകളിൽ അവർ ഓരോ തവണയും ബെഡിൽ കയറിയിറങ്ങുമ്പോൾ ബെഡ്ഷീറ്റ് പെട്ടെന്ന് തന്നെ ചുരുങ്ങി പോകാറുണ്ട് ഓരോ പ്രാവശ്യവും വിരിക്കേണ്ട അവസ്ഥയാണ് എന്നാൽ.

   

ഇത്തരത്തിൽ ബെഡ്ഷീറ്റ് ക്രമീകരിക്കുകയാണെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ എന്ന വിധം നീറ്റായി തന്നെ സെറ്റ് ചെയ്യുവാൻ സാധിക്കും. അതിനെക്കുറിച്ചാണ് ഈ വീഡിയോയിലൂടെ വിശദമായി പറയുന്നത്. ഇതുകൂടാതെ ബെഡ്ഷീറ്റും പില്ലോ കവറും ചുളിവ് കൂടാതെ വൃത്തിയായി എങ്ങനെയാണ് മടക്കി വയ്ക്കുക എന്നും ഈ വീഡിയോയിലൂടെ മനസ്സിലാക്കാം. ആദ്യം തന്നെ എല്ലാ ഭാഗവും ഒരേ പോലെ വരുന്ന രീതിയിൽ.

ബെഡ്ഷീറ്റ് ബെഡിന് മുകളിലായി വിരിക്കുക അതിനുശേഷം ആണ് ഒട്ടുംതന്നെ ചുളിവ് വരാത്ത രീതിയിൽ സെറ്റ് ചെയ്യുന്നത് ബെഡ്ഷീറ്റിന്റെ നാല് വശവും ത്രികോണ ആകൃതിയിൽ പിടിച്ചതിനു ശേഷം കെട്ടിട്ടു കൊടുക്കുക. ആ ഭാഗം ബെഡിനകത്തേക്ക് കടത്തി വയ്ക്കണം. ബാക്കിയുള്ള ഭാഗങ്ങൾ കൂടി ബെഡിനുള്ളിൽ ആയി മടക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ എത്ര പ്രാവശ്യം കുട്ടികൾ കയറി.

മറിഞ്ഞാലും ബെഡ്ഷീറ്റിന് യാതൊരു ചുളിവുകളും വരുകയില്ല. ഈയൊരു രീതി വളരെ സിമ്പിൾ ആണ് ആർക്കുവേണമെങ്കിലും ഇത്തരത്തിൽ ബെഡ്ഷീറ്റ് സെറ്റ് ചെയ്യാവുന്നതാണ് വലിയ ഹോട്ടലുകളിൽ പോലും ഈയൊരു രീതിയിലാണ് ബെഡ്ഷീറ്റ് ബെഡിൽ സെറ്റ് ചെയ്യുന്നത്. മറ്റൊരു രീതിയിൽ കൂടെ ബെഡ് ഓർഗനൈസ് ചെയ്യുവാൻ സാധിക്കും. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.