എത്ര പഴയ ഫ്രിഡ്ജിൽ ഇനി പുതുപുത്തനായി തന്നെയിരിക്കും.

സാധാരണയായി നിങ്ങളുടെ വീട്ടിൽ നിന്ന് ഫ്രിഡ്ജ് ഉപയോഗിക്കുന്നുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങളുടെ ഫ്രിഡ്ജിലും കാണുന്നുണ്ടോ എന്ന് ഒന്ന് ശ്രദ്ധിച്ചു നോക്കുക. എത്ര പുതിയ ഫ്രിഡ്ജ് ആണ് എങ്കിലും ഈ ഒരു കാര്യം കുറച്ചു നാളുകൾ കഴിയുമ്പോൾ തന്നെ ഫ്രിഡ്ജിനകത്ത് പ്രത്യക്ഷപ്പെട്ട് വരുന്നതായി കാണാൻ സാധിക്കും.നിങ്ങളുടെ ഫ്രിഡ്ജിന്റെ ഡോറിന് മുകളിലായി കാണുന്ന റബ്ബർ വാഷ് എപ്പോഴും വളരെ ക്ലിയറായിക്കാൻ ശ്രദ്ധിക്കണം.

   

നിങ്ങളുടെ വീട്ടിലും ഉപയോഗിക്കുന്ന ഫ്രിഡ്ജിനകത്ത് കാണുന്ന ഇങ്ങനെയുള്ള ഒരു റബ്ബർ വാഷ് ഏതെങ്കിലും തരത്തിൽ അഴുക്ക് നിറഞ്ഞ കറുത്ത നിറത്തിലേക്ക് മാറിയിട്ടുണ്ട് എങ്കിൽ ഈ ഒരു കാര്യം നിങ്ങളും ചെയ്തു നോക്കണം. പ്രത്യേകിച്ചും ഇങ്ങനെയുള്ള ഒരു അവസ്ഥയിലേക്ക് മാറിയിട്ടുണ്ട് എങ്കിലേ ഒരു അവസ്ഥ മാറ്റി നിങ്ങളുടെ ഫ്രിഡ്ജിനെ വളരെ സുരക്ഷിതമായി തന്നെ സംരക്ഷിക്കുന്നതിന് വേണ്ടി ഇക്കാര്യം നിങ്ങളും ഒന്ന് ചെയ്തു നോക്കൂ.

ഇതിനായി ഒരു ചെറിയ പാത്രത്തിലേക്ക് കുറച്ച് ടിഷ്യു വാഷ് ലിക്വിഡ് ബേക്കിംഗ് സോഡ വിനാഗിരി എന്നിവ മൂന്നും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഈ ഒരു മിക്സ് ഇനി നിങ്ങൾക്ക് നിങ്ങളുടെ ഫ്രിഡ്ജിന്റെ റബ്ബർ വാഷിനകത്തേക്ക് ഒരു പഴയ ടൂത്ത് ബ്രഷ് വെച്ച് തന്നെ ഉരച്ച് കൊടുക്കാം.

ഇങ്ങനെയ്ക്കുന്ന സമയത്ത് ഇതിനകത്തെ അഴുക്ക് മുഴുവനായും ഇളകി പോരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചെയ്യുന്നത് വഴിയായി ഫ്രിഡ്ജിനകത്തെ അഴുക്ക് പോവുകയും ഒപ്പം നിങ്ങളുടെ ഫ്രിഡ്ജ് വളരെ സുരക്ഷിതമായി തന്നെ സംരക്ഷിക്കാനും സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.