എളുപ്പത്തിൽ തന്നെ വീട്ടിലെ ജനലുകൾ വൃത്തിയാക്കാൻ ഇതുമാത്രം മതി | Home Cleaning Tips

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ജനലുകളും വാതിലുകളും വൃത്തിയാക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന കാര്യത്തെക്കുറിച്ച് അന്നത്തെ വീഡിയോ പറയുന്നത്. പലപ്പോഴും ജനലുകളിലും വാതിലുകളിലും ധാരാളം പൊടിയും മറ്റും വരുമ്പോൾ നമുക്ക് തുടർച്ചയായി വൃത്തിയാക്കേണ്ടത് ആയി വരാറുണ്ട്. എന്നാൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ പ്രത്യേക എടുക്കുന്നതിനു വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ നല്ല രീതിയിൽ ചെയ്യുകയാണെങ്കിൽ.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത്തരം രീതികളിൽ നിന്ന് നമുക്ക് നല്ല രീതിയിലുള്ള മോചനം ലഭിക്കുന്നു. പലപ്പോഴും ഇത്തരത്തിൽ വാതിലുകളും ജനലുകളും വൃത്തിയാക്കുക എന്നത് വിധം അവർക്ക് വലിയ ഒരു ജോലിയാണ് എന്നാൽ എളുപ്പത്തിൽ വൃത്തിയാക്കാൻ പറ്റുന്ന ഒരു ഉപായമാണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. അതിനായി ഒരു പഴയ തുണി എടുത്തതിന്.

ശേഷം തീരെ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. അതിനുശേഷം ഇത് ഏതെങ്കിലും ഒരു പഴയ പിവിസി പൈപ്പ് ലോ മറ്റോ കെട്ടി കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ഉപയോഗിച്ച് പൊടിതട്ടിയെടുക്കാൻ സാധിക്കുന്നു. കടകളിൽ നിന്നും വാങ്ങിക്കാതെ വളരെ എളുപ്പത്തിൽ കുറഞ്ഞ ചെലവിൽ തന്നെ ചെയ്യാൻ പറ്റുന്ന.

ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. എളുപ്പത്തിൽ തന്നെ നമുക്ക് വാതിലുകളും ജനലുകളും വൃത്തിയാക്കാൻ ഇത് മാത്രം ആവശ്യമായി വരുന്നുള്ളൂ. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ധൈര്യമായി വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *