മൂന്നുനിറത്തിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കു, ഒരു രഹസ്യമുണ്ട് പറയാൻ…

ഇവിടെ മൂന്നു വ്യത്യസ്തമായ നിറങ്ങൾ നൽകിയിരിക്കുന്നു ഇതിൽ നിന്നും നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു നിറം തിരഞ്ഞെടുക്കണം. മനസ്സ് ഏകാഗ്രമാക്കി കണ്ണുകൾ അടച്ചു ഇഷ്ട ദൈവത്തെ പ്രാർത്ഥിച്ച് ഒരു ആഗ്രഹം കൂടി മനസ്സിൽ ചിന്തിച്ചു ഈ മൂന്നു വ്യത്യസ്ത നിറങ്ങളിൽ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കാവുന്നതാണ്. ആദ്യത്തെ നിറമായ മഞ്ഞയാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരമാകുന്നു. അല്പം ഉദാസീനമായ വ്യക്തികളാണ് നിങ്ങൾ.

   

സന്തോഷം പൊതുവേ വളരെ കുറവായിരിക്കും താങ്കൾ ഏതോ ചതിയിൽ പെട്ടെന്നും ഒരിക്കലും രക്ഷപ്പെടാൻ കഴിയില്ല എന്നും ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. എപ്പോഴും എന്തെങ്കിലും കാര്യങ്ങൾ ചിന്തിച്ചുകൊണ്ട് നടക്കുന്നവരായിരിക്കും ഈ വ്യക്തികൾ. സ്വന്തം തീരുമാനത്തിലും കഴിവിലും ആത്മവിശ്വാസം ഇല്ലാത്ത വ്യക്തികളാണ് ഇവർ. ഈ നിറം തിരഞ്ഞെടുത്തവർ മറ്റുള്ളവർക്ക് എപ്പോഴും ഉപകാരികൾ ആയിരിക്കും അവർ.

ഇവരെ  കുറിച്ച്  നല്ലത് മാത്രമേ ചിന്തിക്കുകയുള്ളൂ നീലനിറമാണ് നിങ്ങൾ തിരഞ്ഞെടുത്തതെങ്കിൽ ഫലവിപ്രധാനമാകുന്നു. ആഡംബരമായ ജീവിതം നയിക്കുന്ന സന്തോഷത്തോടെ ജീവിക്കുന്ന വ്യക്തികൾ ആയിരിക്കും ഈ കൂട്ടർ. റൊമാൻറിക് ആയ ഇക്കൂട്ടർ പ്രണയിക്കുന്നവർക്കായി പ്രണയം വാരിക്കോരി ചൊരിയുന്നവരായിരിക്കും. എന്നാൽ യാഥാർത്ഥ്യമല്ലാത്ത പല സ്വപ്നങ്ങളും മനസ്സിൽ കൊണ്ടു നടക്കുന്നവരും ആയിരിക്കും. ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത.

കാര്യങ്ങൾ  ജീവിതത്തിൽ സംഭവിക്കുന്നു അതിവരെ അത്ഭുതപ്പെടുത്തും. ഭാവനകൾ കൂടുതലുള്ള വ്യക്തികൾ ആയിരിക്കും നീല നിറം തിരഞ്ഞെടുത്തവർ. മൂന്നാമത്തെ നിറമായ കറുപ്പാണ് തിരഞ്ഞെടുത്തതെങ്കിൽ ഫലം ഇപ്രകാരം ആകുന്നു. വളരെ സെൻസിറ്റീവ് ആയ വ്യക്തികളാണ് ഇക്കൂട്ടർ, പെട്ടെന്ന് തന്നെ സന്തോഷവും ദുഃഖവും വരുന്നവരും അതുപോലെ പെട്ടെന്ന് ദേഷ്യപ്പെടുന്നവരും ആയിരിക്കും ഇവർ. തുടർന്ന് അറിയുന്നതിന് വീഡിയോ കാണൂ.