ഈ ഒരു സാധനം വീട്ടിൽ ഉണ്ടെങ്കിൽ ഒരുപാട് ജോലികൾ എളുപ്പമാക്കാം… ഡബ്ല്യുഡി ഫോർട്ടി!

നമ്മുടെ വീട് മുഴുവനായും ക്ലീൻ ചെയ്യുന്നതിന് സഹായകമായ ഒരു ഉൽപ്പന്നമാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഡബ്ല്യുഡി ഫോർട്ടി എന്ന ഈ ഉൽപ്പന്നം ഓൺലൈൻ മാർക്കറ്റുകളിലും കടകളിലും വാങ്ങിക്കാൻ ലഭിക്കുന്നതാണ്. ഇത് ഉപയോഗിച്ച് നിരവധി ക്ലീനിങ്ങുകൾ ചെയ്തെടുക്കാം. ഈ ഒരൊറ്റ പ്രോഡക്റ്റ് ഒരുപാട് ആവശ്യങ്ങൾക്കായി ഉപയോഗിക്കുവാനായി സാധിക്കുന്നു ഒരു ബോട്ടിൽ ഇത് വാങ്ങിച്ചു.

   

സൂക്ഷിച്ചാൽ പല കാര്യങ്ങളും നമുക്ക് ചെയ്യാവുന്നതാണ് മഴക്കാലം ആകുന്ന സമയത്ത് കാറിൻറെ വൈപ്പർ ജാം ആവാറുണ്ട്, അതുപോലെ വൈപ്പർ പ്രവർത്തിക്കുമ്പോൾ അതിൽ നിന്നും പ്രത്യേക സൗണ്ടും വരാറുണ്ട്. ഇത്തരത്തിൽ തന്നെ തുടർന്നും യൂസ് ചെയ്യുകയാണെങ്കിൽ ഗ്ലാസിൽ പോറലുകൾ വരാനുള്ള സാധ്യത ഏറെയാണ്. നമ്മുടെ കയ്യിൽ ഡബ്ല്യുഡി ഫോർട്ടി സ്പ്രേ ഉണ്ടെങ്കിൽ അതൊന്ന് ഉപയോഗിച്ചതിനു.

ശേഷം ഒരു കോട്ടൺ ടവൽ യൂസ് ചെയ്തു തുടച്ചു കൊടുക്കാവുന്നതാണ് മെക്കാനിക്കിന്റെ ഒന്നും സഹായമില്ലാതെ തന്നെ ഈ ഒരു പ്രോഡക്റ്റ് യൂസ് ചെയ്തു വൈപ്പറിന്റെ പ്രശ്നം പരിഹരിക്കാം. ബാത്റൂം ക്ലീൻ ചെയ്യുക എന്നത് പലപ്പോഴും വീട്ടമ്മമാർക്ക് തലവേദന ഉള്ള ഒരു കാര്യമാണ്. മാർക്കറ്റിൽ ലഭിക്കുന്ന വിവിധ തരത്തിലുള്ള വിലകൂടിയ ലിക്വിഡുകൾ വാങ്ങി പരീക്ഷിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാത്തവരാണ് മിക്ക.

ആളുകളും ടൈല് ക്ലീൻ ചെയ്യുന്നതിനായി നമ്മൾ വാങ്ങിക്കുന്ന പല ലിക്വിഡുകളും പ്രതീക്ഷിക്കുന്ന ഫലം നൽകണമെന്നില്ല. കൂടാതെ പൈപ്പിലും ക്ലോസറ്റിലും വെള്ളത്തിൻറെ കറ പറ്റിപ്പിടിക്കാറുണ്ട്. ഇത് എത്രതന്നെ ലിക്വിഡുകൾ കൊണ്ട് ഉരച്ചാലും പോകണമെന്നില്ല. ഇതിന് പരിഹാരമായി ഡബ്ല്യുഡി 40 ഉപയോഗിച്ചാൽ മതി. ഇതിൻറെ മറ്റു ഗുണങ്ങളും ഉപയോഗങ്ങളും അറിയുന്നതിന് വീഡിയോ കാണൂ.