ഇനി ചൂല് വാങ്ങുമ്പോൾ നിങ്ങളും ഇങ്ങനെ ചെയ്തു നോക്കൂ വർഷങ്ങളോളം ഒരേ ചൂൽ ഉപയോഗിക്കാം

സാധാരണയായി നിങ്ങളുടെ വീട്ടിൽ അടിച്ചുവാരാൻ ചൂല് വാങ്ങേണ്ട സമയത്ത് ഇവ പുല്ല് ചൂലുകളാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കേടു വരുന്ന ഒരു അവസ്ഥ കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ചൂലുകൾ വളരെ പെട്ടെന്ന് തന്നെ കേടുവരുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഉറപ്പായും ഈ ഒരു വീഡിയോ കണ്ടിരിക്കുന്നത് എന്തുകൊണ്ടും വളരെയധികം ഫലപ്രദമായിരിക്കും.

   

പ്രധാനമായും ചൂലുകൾ ഇത്തരത്തിൽ കേടുവരുന്നതിനെ കാരണം ഇത് പ്ലാസ്റ്റിക്കുമായി കൂടിച്ചേരുന്ന ഭാഗത്തുനിന്നും വിട്ടുപോരുന്ന ഒരു അവസ്ഥയാണ്. എന്നാൽ നിസ്സാരമായ ഈ ഒരു കാര്യം ശ്രദ്ധിച്ചാൽ തന്നെ ഇത്തരത്തിൽ പെട്ടെന്ന് കേടുവരുന്ന ഒരു അവസ്ഥയെ മറികടക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ വാങ്ങിയ പുതുമയിൽ തന്നെ ഇക്കാര്യം നിങ്ങൾ ചെയ്തു കൊടുക്കണം. ഇതിനായി ഇങ്ങനെയുള്ള ചൂലുകൾ ഉപയോഗിക്കുന്ന സമയത്ത്.

ചൂലിന്റെ പ്ലാസ്റ്റിക്കുമായി കൂടിച്ചേരുന്ന ഭാഗത്ത് നല്ല വീതിയിലുള്ള ടേപ്പ് ഒട്ടിച്ചു കൊടുക്കുക. ഇങ്ങനെ ടൈപ്പ് ഒട്ടിച്ചു കൊടുക്കുന്ന അവസ്ഥ കൊണ്ട് തന്നെ ചൂലിൽ നിന്നും പുല്ലുകൾ ഊരി പോരാതെ സംരക്ഷിക്കാൻ സാധിക്കും. മാത്രമല്ല ചൂളിലേക്ക് ടേപ്പ് ഒട്ടിക്കുന്ന സമയത്ത് നിന്നും ഏറ്റവും അറ്റത്തുള്ള ഭാഗം കണ്ടുപിടിക്കാൻ സാധിക്കാതെ വിഷമിക്കുന്ന അവസ്ഥയാണ് എങ്കിൽ ഇനി ടെപ്പ് എടുത്ത്.

തിരിച്ചു വയ്ക്കുന്ന സമയത്ത് ഇതിന്റെ ഏറ്റവും അറ്റത്താനുള്ള ഭാഗത്ത് പഴയ ഒരു ബഡ്സ് അല്ലെങ്കിൽ ഈർക്കിൽ വച്ചു കൊടുക്കാം. നിങ്ങൾക്കും ഇനി വീട്ടിൽ ജോലികൾ ചെയ്യുന്ന സമയത്ത് ഇത്തരത്തിലുള്ള സൂത്രങ്ങൾ പ്രയോഗിക്കുകയാണ് എങ്കിൽ കൂടുതൽ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.