പ്രധാനമായും നമ്മുടെ വീടുകളിലും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് സാധാരണ മഴക്കാലമാകുന്ന സമയത്ത് നിങ്ങളുടെ വീട്ടിലുള്ള ഇത്തരത്തിലുള്ള തുണികളുംമറ്റും ഉണങ്ങി കിട്ടാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നത്. എന്നാൽ ഇങ്ങനെ തുണികൾ ഉണങ്ങി കിട്ടാൻ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന ആളുകളാണ് നിങ്ങളെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു പ്രത്യേക രീതിയാണ്.
ഇന്ന് ഇവിടെ പറയുന്നത് വളരെ പ്രത്യേകമായി തന്നെ നിങ്ങളുടെ വീടുകളിൽ എപ്പോഴും നിലനിൽക്കുന്ന ഒരു സാഹചര്യം ആയിട്ട് പോലും ഈ ഒരു കാര്യം നാം തിരിച്ചറിയാതെ പോയി എന്നത് ഒരു ആശ്ചര്യം തന്നെ ആണ്. നമ്മുടെ വീടുകളിലും ഈ രീതിയിൽ തന്നെ എപ്പോഴും ചൂടായി കിടക്കുന്ന ഒരു ഭാഗമാണ് നമ്മുടെ വീട്ടിലെ അടുക്കളയിൽ കിടക്കുന്ന ഫ്രിഡ്ജിന്റെ പുറകുവശം.
ഇങ്ങനെ ഫ്രിഡ്ജിന്റെ പുറകുവശത്ത് കാണപ്പെടുന്ന കമ്പി വലയിൽ നിങ്ങളുടെ തുണികൾ എത്രതന്നെ നനവുണ്ട്. എങ്കിലും പെട്ടെന്ന് ഉണങ്ങിക്കിടക്കാൻ വെറും അരമണിക്കൂർ മാത്രം മതിയാകും. ഇതേ രീതിയിൽ ഫ്രിഡ്ജിനകത്ത് കാണപ്പെടുന്ന ഒരു പ്രശ്നമാണ് ഫ്രിഡ്ജിന്റെ ഡോറിന് ഇടയിലുള്ള റബ്ബർ വാഷിംഗ് ഇടയിൽ കിടക്കുന്ന വലിയ തോതിലുള്ള അഴുക്ക്.
ഈ അഴുക്കിനെ നിസാരമായി നീക്കം ചെയ്യാൻ ഒരു പാത്രത്തിലേക്ക് കുറച്ച് സോപ്പ് പൊടി ഡിഷ് വാഷി ഒപ്പം തന്നെ അല്പം വിനാഗിരി ബേക്കിംഗ് സോഡ എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഈ മിക്സ് ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഈ റബ്ബർ ഉറച്ചു കൊടുക്കണം. തുടർന്ന് വീഡിയോ മുഴുവൻ കണ്ടു നോക്കൂ.