സാധാരണയായി നിങ്ങളുടെ വീടുകളിൽ വലിയ അളവിൽ പാറ്റയുടെ ശല്യം ഉണ്ടാകുന്ന സമയത്ത് ഇവയെ നശിപ്പിക്കാൻ വേണ്ടി പല രീതിയിലുള്ള മാർഗങ്ങളും നാം പരീക്ഷിച്ചിരിക്കാം. എന്നാൽ പ്രധാനമായും ഇത്തരത്തിലുള്ള വലിയതോതിൽ പാറ്റ ശല്യം ഉണ്ടാവുന്ന സമയത്ത് ഇവയെ ഇല്ലാതാക്കാൻ വേണ്ടി ഒരിക്കലും കെമിക്കലുകൾ അടങ്ങിയ മാർഗം പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
പല ആളുകളും പാറ്റയെ നശിപ്പിക്കുന്നതിന് വേണ്ടി കടയിൽ നിന്നും വലിയ രീതിയിൽ കെമിക്കൽ അടങ്ങിയ പല മാർഗങ്ങളും പരീക്ഷിക്കുന്നത് സാധാരണയാണ്. എന്നാൽ ഈ രീതിയിൽ ഗെമിക്കലുകൾ അടങ്ങിയ മാറുമ്പോൾ പരീക്ഷിക്കുന്നത് വീട്ടിലെ തന്നെ ഭക്ഷണങ്ങളും വീടിന്റെ പരിസരവും മലിനമാകാനും കെമുകൾ വന്നുചേരുന്ന വർദ്ധിപ്പിക്കും.
അതുകൊണ്ട് ഇത്തരം മാർഗങ്ങൾ ഒരു കാരണവശാലും ചിന്തിക്കാതെ ഇരിക്കുകയാണോ നല്ലത്. ഇതിനേക്കാൾ കൂടുതൽ റിസൾട്ട് നൽകുന്ന രീതിയിൽ പാറ്റയും പല്ലിയും നിങ്ങളുടെ വീട്ടിൽ നിന്നും തുരത്തി ഓടിക്കാനായി ചത്തൊടിക്കുന്നതിനുവേണ്ടി ഇക്കാര്യം ചെയ്താൽ മതി. ഇതിനായി ഒരു പാത്രത്തിൽ അല്പം പാത്രം കഴുകുന്ന ലിക്വിഡ് എടുക്കാം. ഇതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡാ കൂടി ചേർത്തു കൊടുക്കാം.
അര ഗ്ലാസ് വെള്ളം ഇതിൽ ലയിപ്പിച്ച് ഈ മിക്സ് ഒരു സ്പ്രേ ബോട്ടിലിലാക്കി പാറ്റ വരുന്ന ഭാഗങ്ങളിൽ അടിച്ചു കൊടുക്കുകയും പാറ്റയുടെ ദേഹത്തേക്ക് ആകുന്ന രീതിയിൽ തളിച്ചു കൊടുക്കുകയും ആകാം.ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ മാറ്റങ്ങൾ നശിച്ചു പോകും. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.