മക്കളുടെ പുരോഗതിക്കായി ഷഷ്ഠി ദിവസം അമ്മമാർ ഇങ്ങനെയാണ് ചെയ്യേണ്ടത്…

വൃതങ്ങളിൽ വെച്ച് ഏറ്റവും വിശിഷ്ടമായ വ്രതമാണ് സ്കണ്ട ഷഷ്ടി വൃതം. മാസംതോറും ഷഷ്ടി വൃത്തം വരാറുണ്ടെങ്കിലും തുലാം മാസത്തിലെ ഷഷ്ടി എന്നത് വളരെ വിശിഷ്ടമായതാണ്. മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാരും നിർബന്ധമായും എടുത്തിരിക്കേണ്ട ഒരു വ്രതം കൂടിയാണിത്. മക്കളുടെ ആയുസ്സിനും ആരോഗ്യത്തിനും ഉയർച്ചയ്ക്കുമായി എല്ലാ അമ്മമാരും നിർബന്ധമായും എടുത്തിരിക്കേണ്ട ഒരു വ്രതം കൂടിയാണിത്.

   

ഈ വ്രതം എടുത്ത് ഏതൊരു അമ്മ മക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചാലും ആ ആഗ്രഹം സഫലമാകും എന്നതാണ് വിശ്വാസം. എല്ലാ പ്രശ്നങ്ങൾക്കും ഉള്ള നല്ലൊരു പരിഹാരമായി സ്കന്ദ ഷഷ്ഠിവൃതം എടുക്കുന്നതിലൂടെ സാധ്യമാകുന്നു. സാക്ഷാൽ ശ്രീ പാർവതി മക്കൾക്ക് വേണ്ടി കൈകൊണ്ട് വൃദ്ധമാണ് ഈ വൃതം. ശൂരപത്മാസകരനെ വധിച്ച ദിവസമാണ് ഷഷ്ടി വൃതം. ശരിയായ രീതിയിൽ വ്രതം എടുത്താൽ മാത്രമേ.

അതിനുള്ള ഫലം ലഭിക്കുകയുള്ളൂ. ഇന്നത്തെ ദിവസം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പോകുന്നതും വഴിപാടുകൾ നടത്തുന്നത് എല്ലാം വളരെ വിശിഷ്ടമായി കണക്കാക്കപ്പെടുന്നു. വ്രതം എടുക്കുക എന്നത് പട്ടിണി കിടക്കുക എന്നതല്ല മാംസ ആഹാരങ്ങൾ ഒഴിവാക്കി ലഘുവായ ഭക്ഷണം കഴിച്ച് ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം എടുക്കാൻ കഴിയും. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതിക്ക് അനുയോജ്യമായി.

ഇത് സ്വീകരിക്കാവുന്നതാണ് അന്നേ ദിവസം അതിരാവിലെ എണീറ്റ് കുളിച്ച് അമ്പലത്തിൽ പോയി ദർശനം നടത്തി വൃതം തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഏതൊരു അമ്മയ്ക്കും മക്കളുടെ ഐശ്വര്യത്തിനായി സമൃദ്ധിക്കായി ഈ വൃതം സ്വീകരിക്കാവുന്നതാണ്. വ്രതം മുറിക്കാനായി അടുത്ത ദിവസം രാവിലെ തന്നെ അമ്പലത്തിൽ പോയി തീർത്ഥം സേവിക്കേണ്ടതാണ്. കൂടുതൽ അറിവുകൾക്കായി വീഡിയോ കാണൂ.