കറണ്ട് ഇല്ലാത്ത സമയത്ത് ഡ്രസ്സ് അയൺ ചെയ്തെടുക്കാൻ സാധിക്കും അത് എങ്ങനെയാണെന്ന് വീഡിയോയിലൂടെ പറയുന്നു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന നിരവധി ട്രിക്കുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ വീടുകളിൽ എല്ലാം സാധാരണയായി കാണുന്ന തുണിയിൽ മുക്കുന്ന കംഫർട്ട്. എന്നാൽ അത് ഉപയോഗിച്ച് നമ്മുടെ വീടിനകത്തും ബാത്റൂമിലും എല്ലാം സുഗന്ധം പരത്തുവാൻ കഴിയും. ഒരു സ്പ്രേ ബോട്ടിലിൽ.
കുറച്ച് കംഫർട്ട് ഒഴിച്ച് അതിലേക്ക് ചെറുചൂടുള്ള വെള്ളം കൂടി ഒഴിച്ചു കൊടുക്കണം. ഇവ നന്നായി യോജിപ്പിച്ചതിനു ശേഷം വീടിൻറെ പല ഭാഗങ്ങളിലായി സ്പ്രേ ചെയ്തുകൊടുക്കാം. റൂം സ്പ്രേയും)മറ്റു ഉപയോഗിക്കുന്നതിനേക്കാളും വളരെ നല്ല സുഗന്ധമാണ് ഇതിൽ നിന്നും ഉണ്ടാവുക. മിക്ക ആളുകളും കുറേ ദിവസം മോതിരം ഉപയോഗിച്ചു കഴിയുമ്പോൾ അത് ഊരി എടുക്കാൻ പറ്റാത്ത അവസ്ഥയിലായി മാറും.
ഈസിയായി മോതിരം മുറിച്ചെടുക്കാതെ തന്നെ ഊരിയെടുക്കുവാൻ കഴിയും അത് എങ്ങനെയാണെന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി കാണിക്കുന്നു. നമ്മുടെ വീട്ടിൽ സാധാരണയായി വാങ്ങിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. വേനൽക്കാലം ആണെങ്കിലും മഴക്കാലം ആണെങ്കിലും ഇത് മിക്ക വീടുകളിലും സ്ഥിരമായി ഉണ്ടാവാറുണ്ട്. എന്നാൽ വാങ്ങിച്ച രണ്ടോ മൂന്നോ ദിവസം കഴിയുമ്പോഴേക്കും അതിന്റെ തൊലി.
ഉണങ്ങുന്ന അവസ്ഥയാണ്. എന്നാൽ ചെറിയ പേപ്പറുകളിൽ ഇവ പൊതിഞ്ഞ് എയർ ടൈറ്റ് ആയ കണ്ടെയ്നറുകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസത്തോളം ചെറുനാരങ്ങയ്ക്ക് യാതൊരു മാറ്റവും വരികയില്ല. എത്ര കാലം വേണമെങ്കിലും ഇങ്ങനെ സൂക്ഷിച്ചു ഉപയോഗിക്കാവുന്നതാണ്. മിക്ക ആളുകൾക്കും വളരെയേറെ ഉപകാരപ്രദമാകുന്ന ഒട്ടേറെ ടിപ്പുകൾ ആണ് ഇതിൽ ഷെയർ ചെയ്യുന്നത്, വീഡിയോ മുഴുവനായും കാണുക.