ഇവിടെ പറയുന്ന അഞ്ചു കാര്യങ്ങൾ പിന്തുടരാൻ സാധിക്കുകയാണെങ്കിൽ മൈഗ്രേൻ എന്ന പ്രശ്നത്തെ പൂർണമായും മാറ്റിയെടുക്കാൻ സാധിക്കും. ആദ്യത്തെ കാര്യം എന്നു പറയുന്നത് നമ്മുടെ ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ ആണ്. ലൈഫ് സ്റ്റൈൽ മോഡിഫിക്കേഷൻ എന്നുപറഞ്ഞാൽ എല്ലാറ്റിനും പ്രോപ്പർ ആയിട്ടുള്ള ഒരു ടൈമിംഗ് ഉണ്ടാക്കിയെടുക്കുവാൻ ശ്രമിക്കുക. അതായത് മോണിംഗ് ഫാസ്റ്റ് എന്നു പറയുന്നത് 8 മണിമുതൽ 9 മണിവരെ ഉള്ള സമയം ആണെങ്കിൽ ഉച്ചയ്ക്കത്തെ ഭക്ഷണത്തിന് സമയം ഫിക്സ് ചെയ്യുക രാത്രി ഭക്ഷണത്തിൻറെ സമയം ഫിക്സ് ചെയ്യുക.
ഒരു മണിക്കൂറിനുള്ളിൽ വരുന്ന രീതിയിൽ ഇത് ക്രമീകരിക്കുക. രണ്ടാമത്തെ കാര്യം എന്നുപറയുന്നത് ഏറ്റവും കൂടുതൽ മൈഗ്രേൻ കൂടുന്നത് യാത്ര പോകുന്ന സമയത്ത് ഒത്തിരി വെളിച്ചം നമ്മുടെ കണ്ണിലേക്ക് അടിക്കുന്ന സമയത്ത് അല്ലെങ്കിൽ വിശന്നിരിക്കുന്ന സമയത്ത് ഒക്കെയാണ് മൈഗ്രേൻ നമ്മളെ ഏറ്റവും കൂടുതൽ അലോസരപ്പെടുത്തുന്നത്. മൂന്നാമത്തെ കാര്യം എന്നു പറയുന്നത് ഉറക്കം ആണ്. ഉറക്കം എന്നുദ്ദേശിക്കുന്നത് രാത്രിയുടെ അഞ്ചു മണിക്കൂറെങ്കിലും തുടർച്ചയായി ഉറങ്ങുവാൻ സാധിക്കുന്ന അതാണ്.
ഉറക്കം എന്ന് പറയുന്നത് ഇടയിൽ ഏറ്റു കഴിഞ്ഞാൽ തലവേദന വരുവാനുള്ള സാധ്യത കൂടുതലാണ്. അടുത്തത് ഭക്ഷണരീതിയാണ് ഭക്ഷണരീതിയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറഞ്ഞാൽ ചായ കാപ്പി നമ്മുടെ മൈഗ്രേൻ പ്രശ്നങ്ങളെ കൂട്ടും എന്തു കഴിയുമ്പോഴാണ് നമ്മുടെ അസിഡിറ്റി ലെവൽ കൂടുന്നത് ഇതുപോലും തലവേദനയും ശർദ്ദിയും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
ഡോക്ടർ വിശദമായി തന്നെ വിശദീകരിക്കുന്നു. ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.