എത്ര കറപിടിച്ച വെള്ളത്തുണിയും പുതു പുത്തനായി മാറും, ആരും പറഞ്ഞു തരാത്ത ഒരു അടിപൊളി ടിപ്പ്

നിത്യജീവിതത്തിൽ വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒട്ടനവധി ടിപ്പുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അടുക്കളയിൽ സഹായകമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ഇതിലൂടെ പരിചയപ്പെടാം. കുറച്ചു ദിവസത്തിന് ഒന്നിച്ച് മാവ് അരച്ച് സൂക്ഷിക്കുന്നവരാണ് നമ്മളിൽ ഒട്ടുമിക്ക വീട്ടമ്മമാരും. എന്നാൽ രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ മാവ് നല്ലോണം പൊളിച്ച് ഉപയോഗിക്കാൻ.

   

പറ്റാത്ത രീതിയിൽ മാറിയിട്ടുണ്ടാകും. അതിനുള്ള പരിഹാരമായി ഒരു ചിരട്ട കഷണം നല്ലപോലെ കഴുകി ആ മാവിലേക്ക് ഇട്ടുകൊടുക്കുക. ഇത്തരത്തിൽ ചെയ്യുന്നതിലൂടെ നമുക്ക് എത്ര ദിവസം വേണമെങ്കിലും പുളിക്കാതെ മാവ് സൂക്ഷിക്കാവുന്നതാണ്. വെള്ളത്തുണികൾ അലക്കുമ്പോൾ അറിയാതെ മറ്റ് തുണികളിലെ കറ ഇതിൽ പിടിക്കാറുണ്ട്. ഇങ്ങനെ പറ്റി കഴിഞ്ഞാൽ.

ആ കറ ഇളക്കി കളയുക എന്നത് കുറച്ച് പ്രയാസമായ കാര്യമാണ്. എന്നാൽ വളരെ എളുപ്പത്തിൽ അതിലെ നിറം കളയാൻ സാധിക്കും. കറപിടിച്ച ഭാഗങ്ങളിൽ വെള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ചേർത്തു കൊടുക്കുക. ഒരു കുക്കറിലേക്ക് അല്പം കഞ്ഞി വെള്ളം എടുത്ത് അതിലേക്ക് കുറച്ച് സോപ്പുപൊടി ചേർത്ത് തുണി അതിൽ കുറച്ച് സമയം മുക്കി വയ്ക്കേണ്ടതാണ്. ഒരു വിസിൽ അടിച്ചതിനു ശേഷം.

അതിനുശേഷം കുക്കർ ഓഫ് ചെയ്യാവുന്നതാണ് . പിന്നീട് സാധാരണയായി തുണി കഴുകുന്നത് പോലെ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ വെള്ളത്തുണിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറകളെല്ലാം പോയി കിട്ടും. പലരുടെയും ഒരു പ്രധാന പ്രശ്നം തന്നെയാണ്. ചില പുതിയ വെള്ളത്തുണികളിൽ പോലും വളരെ പെട്ടെന്ന് കറ പിടിക്കാറുണ്ട്. അതിന് പരിഹാരമായി ഈ രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുവാനായി വീഡിയോ കാണുക.