ഒരു രൂപ പോലും ചിലവില്ലാതെ വീട്ടിൽ തന്നെ റോസ് വാട്ടർ തയ്യാറാക്കാം

വെള്ള നിറത്തിലുള്ള തുണികൾ കഴുകി വൃത്തിയാക്കുക എന്നത് പല വീട്ടമ്മമാരുടെയും പ്രധാന പ്രശ്നം തന്നെയാണ്. പ്രധാനമായും കുട്ടികളുടെ യൂണിഫോം ഷർട്ട് തോർത്ത് ബെഡ്ഷീറ്റ് തുടങ്ങിയവയെല്ലാം. വെള്ളത്തുണികളിൽ കറപിടിച്ചാൽ അത് പോകില്ല എന്നതാണ് പലരുടെയും ധാരണ. എന്നാൽ അത് മാറ്റിമറിച്ചു കൊണ്ട് എത്ര കറ പിടിച്ച വെള്ള തുണിയും നിമിഷങ്ങൾക്കുള്ളിൽ വൃത്തിയാക്കി പുതു പുത്തൻ ആക്കി മാറ്റാം.

   

അതിനുള്ള അടിപൊളി വഴിയാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതുകൂടാതെ നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന ഒരുപാട് ടിപ്പുകൾ ഇതിൽ പ്രതിപാദിക്കുന്നു. നമുക്കെല്ലാവർക്കും വളരെ അധികം ഇഷ്ടമുള്ള ഒന്നാണ് റോസാപ്പൂ. അതിൻറെ സുഗന്ധവും നിറവും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. വളരെ ഹെൽത്തി ആയ റോസാപ്പൂ വാട്ടർ സൗന്ദര്യ പ്രശ്നങ്ങൾക്ക്.

നല്ലൊരു പരിഹാരം കൂടിയാണ്. മുഖത്തുള്ള കുരുക്കളും പാടുകളും നീക്കം ചെയ്യുന്നതിന് റോസ് വാട്ടർ സഹായകമാകുന്നു. പലപ്പോഴും നമ്മൾ റോസ് വാട്ടർ വിപണിയിൽ നിന്നും വാങ്ങിക്കാറാണ് പതിവ്. എന്നാൽ വീട്ടിൽ രണ്ട് റോസാപ്പൂ ഉണ്ടെങ്കിൽ നമുക്ക് തന്നെ റോസ് വാട്ടർ തയ്യാറാക്കാം. ഒരു പരന്ന പാത്രത്തിൽ റോസാപ്പൂവിന്റെ ഇതളുകൾ എടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് മൂടി വയ്ക്കുക.

പാത്രത്തിനു മുകളിലായി കുറച്ച് ഐസ്ക്യൂബുകൾ കൂടി ഇട്ടു കൊടുക്കണം. ഏകദേശം 20 മിനിറ്റോളം ഈ മിശ്രിതം തിളപ്പിച്ചെടുക്കണം. ചൂടാറിയതിനു ശേഷം വെള്ളം അരിച്ച് റോസ് വാട്ടർ ആയി നമുക്ക് യൂസ് ചെയ്യാവുന്നതാണ്. വളരെ ഹെൽത്തി ആയ റോസ് വാട്ടർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.