എ സി യും എയർ കൂളറും ഇല്ലാതെ നിങ്ങളുടെ വീട് ഇങ്ങനെയൊന്നു തണുപ്പിച്ചു നോക്കൂ…

ഇതാ ഈ വേനൽ കാലത്ത് നിങ്ങൾക്കായി ഒരു ഉപായം. എല്ലാവരും ചൂടുകൊണ്ട് വലഞ്ഞ് ഇരിക്കുകയാണല്ലോ. എന്നാൽ നാം എസിയുടെയും എയർ കൂളറുകളുടെയും സഹായം തേടാറുണ്ട്. ഇത്തരത്തിൽ നാം അമിതമായി ഏസിയും എയർ കൂളറും ഉപയോഗിക്കുമ്പോൾ നമ്മുടെ കരണ്ട് ബില്ല് കുത്തനെ ഉയരുകയാണ് ചെയ്യുന്നത്. എന്നാൽ ഇതാ ഒരു എളുപ്പമാർഗത്തിലൂടെ നിങ്ങളുടെ കരണ്ട് ബില്ല് അധികം വർധിപ്പിക്കാതെ തന്നെ വീട്ടിൽ മുഴുവനായും തണുപ്പ് പിടിച്ചുനിർത്താനായി സാധിക്കും.

   

ഇതിനായി നിങ്ങൾ ചെയ്യേണ്ടത് ഒരു പൈപ്പ് സംഘടിപ്പിക്കുക എന്നത് മാത്രമാണ്. ഇതിനു മുൻപായി തന്നെ നിങ്ങൾക്ക് ഉപകാരപ്പെടുന്ന രണ്ട് വിദ്യകൾ കൂടി പറഞ്ഞുതരാം. ആദ്യമായി തന്നെ നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ശർക്കര അല്ലെങ്കിൽ ബെല്ലം എന്നറിയപ്പെടുന്ന മധുരവസ്തു ഇത് നിങ്ങളുടെ വീടുകളിൽ കുറച്ചുദിവസം അധികമായി സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ അതിനു പുറത്തായി വെളുത്ത നിറത്തിലുള്ള പൂപ്പൽ പോലുള്ള ഒന്ന് പറ്റിപ്പിടിക്കാറുണ്ട്.

ഇത്തരത്തിൽ നിങ്ങൾ ഉണ്ട ശർക്കരയാണ് ഉപയോഗിക്കുന്നത് എങ്കിൽ അത് തട്ടിപ്പൊട്ടിച്ച് ഓരോ കഷ്ണങ്ങളായി ഓരോ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്. പണ്ടുകാലത്തുള്ളവർ കൂടുതൽ ശർക്കര ലഭിക്കുമ്പോൾ അതുകൊണ്ട് പാവ്ഉണ്ടാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

എന്നാൽ ഇത്തരത്തിൽ ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ സൂക്ഷിക്കുകയാണ് എങ്കിൽ ഇത് ഏറെ ഉപയോഗപ്രദമാണ്. നിങ്ങളുടെ അടുക്കളയിൽ ഉപയോഗപ്രദമായ മറ്റൊരു കാര്യം നിങ്ങൾ ഉപയോഗിക്കുന്ന കത്തി വളരെ പെട്ടെന്ന് മൂർച്ച കുറഞ്ഞു പോകാറുണ്ട്. ഇത്തരത്തിൽ മൂർച്ച കുറയുന്ന കത്തികൾ ചാണക്കല്ല് ഉപയോഗിച്ച് ഉരച്ചു മൂർച്ച വരുത്താറുണ്ട്. എന്നാൽ ചണക്കല്ല് ഇല്ലാതെയും മൂർച്ച വരുത്താനായി സാധിക്കുന്നതാണ്. ഇതിനായി നിങ്ങൾക്ക് ആവശ്യം ഒരു സാൻഡ് പേപ്പർ ആണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.