പല വീടുകളിലും ഇന്ന് എലികളുടെ ശല്യം അല്ലാതെ കൂടുന്ന ഒരു സാഹചര്യം ആണ് കാണുന്നത്. മുൻപത്തേക്കാൾ ഉപരിയായി ഇന്ന് നമ്മുടെ നാട്ടിൽ എലികളുടെയും പെരുച്ചാഴികളുടെയും ശല്യം വളരെ കൂടുതലായി തന്നെ കണ്ടുവരുന്നു എന്നതുകൊണ്ട് ഇവയെ നശിപ്പിക്കാനുള്ള പുതിയ മാർഗ്ഗങ്ങളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.
പല രീതിയിലുള്ള കെമിക്കലുകളും മറ്റും അടങ്ങിയ വിഷ വസ്തുക്കൾ ഇനിയും നശിപ്പിക്കാനും കൊല്ലാനും വേണ്ടി ഇന്ന് മാർഗ്ഗത്തിൽ ഉണ്ട് എങ്കിലും ഇവ ഉപയോഗിക്കാതെ നിങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന തന്നെയാണ് എന്തുകൊണ്ടും ഉത്തമം. ഇത്രയുള്ള പല മാർഗങ്ങളും ഉപയോഗിക്കുമ്പോൾ ഇത് എലിയെ കൊല്ലുന്നു എന്നതിനേക്കാൾ ഉപരിയായി നിങ്ങളുടെ വീട്ടിലുള്ള ആളുകൾക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
അതുകൊണ്ടുതന്നെ പരമാവധിയും ഇത്തരം മാർഗങ്ങൾ ഉപേക്ഷിച്ച വളരെ അനുയോജ്യമായ രീതിയിൽ സിമ്പിൾ ആയി ഒരു പ്ലാസ്റ്റിക് കുപ്പി കൊണ്ട് നിങ്ങൾക്കും ഇനി എലിയെ പിടിക്കാനുള്ള ഒരു സൂത്രം ഉണ്ടാക്കിയെടുക്കാം. ഇങ്ങനെ എലിയെ പിടിക്കുന്നതിനു വേണ്ടിയുള്ള ഒരു സൂത്രം ഇനി ഒരു വലിയ പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് നിങ്ങൾക്കും ഉണ്ടാക്കിയെടുക്കാം.
ഇങ്ങനെ വീഡിയോയിൽ പറയുന്ന അതേ രീതിയിൽ തന്നെ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം മുറിച്ചെടുത്ത ശേഷം ഉള്ളിലൂടെ ഒരു കമ്പി ഉപയോഗിച്ച് താരങ്ങൾ ഇട്ട് ചെറിയ വഴികൾ കടത്തി കൊടുക്കാം. ശേഷം എനിക്കുള്ള ഒരു കെണിയായി ഒരു നാളികേരം ഏറ്റവും അറ്റത്തായി കൊളുത്താം. ഉറപ്പായും ഈ ഒരു കെണിയിൽ എലി വീണിരിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.