ഇനി അടിപൊളി ഒരു എലിക്കെണി ചിലവില്ലാതെ ഉണ്ടാക്കിയാലോ

സാധാരണയായി നമ്മുടെ വീടുകളിൽ ധാരാളമായി എലിയുടെ സാന്നിധ്യം ഉണ്ടാക്കുന്ന സമയത്ത് ഇത് ഒഴിവാക്കാനും എലിയിൽ നിന്നും നിങ്ങളുടെ വീടിനെ സംരക്ഷിക്കാനും ചിലപ്പോഴൊക്കെ നിസ്സാരമായ ഒരു പ്രവർത്തി മാത്രമായിരിക്കും നാം ചെയ്യേണ്ടതായി വരുന്നത്. പ്രത്യേകിച്ചും ഈ ഒരു കാര്യം ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടിലുള്ള എലികളെ പൂർണമായി നശിപ്പിക്കാനും വീട് സുരക്ഷിതമായി വയ്ക്കാനും നിങ്ങൾക്കും സാധിക്കുന്നു.

   

ഇങ്ങനെ നിങ്ങളുടെ വീടുകളിലും ഏലുകൾ ഉണ്ടാകുന്ന സമയത്ത് നിന്നും വീടിനെ സംരക്ഷിക്കാൻ വേണ്ടി നിസാരമായി ഹെലിക് പണം കളയേണ്ട കാര്യം പോലും വരുന്നില്ല. വളരെ എളുപ്പത്തിൽ ആവശ്യത്തിന് വലിപ്പമുള്ള ഒരു കുപ്പിയുണ്ട് എങ്കിൽ നിങ്ങൾക്കും ഇനി എലി കെണി സ്വന്തമായി ഉണ്ടാക്കാം.

ഒരു വലിയ പ്ലാസ്റ്റിക് കുപ്പി തന്നെ ഇതിനുവേണ്ടി ആവശ്യമാണ്. ഈ ഒരു പ്ലാസ്റ്റിക് കുപ്പി വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ ആവശ്യത്തിനു ദ്വാരങ്ങൾ ഇട്ടുകൊടുത്ത ശേഷം ഈ വീഡിയോയിൽ കാണുന്ന അതേ രീതിയിൽ തന്നെ അതിന്റെ ചെറിയ ഒരു ഭാഗം മുറിച്ച് എടുക്കുക. ശേഷം എനിക്ക് പെട്ടെന്ന് ആകർഷണം തോന്നുന്ന രീതിയിൽ എലിയെ ആകർഷിക്കുന്ന കഴിക്കാൻ ഇഷ്ടമുള്ള എന്തെങ്കിലും ഒരു വസ്തു കൂടി എനിക്കിനിയിലെ ഉൾഭാഗത്തായി കൊളുത്തിയിടണം.

ഇങ്ങനെ ചെയ്തു നിങ്ങളുടെ വീട്ടിൽ എലികൾ വരാൻ സാധ്യതയുള്ള ഭാഗത്ത് ഈ കെണി കൊണ്ടുപോയി വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്കും ഇനി വളരെ എളുപ്പത്തിൽ എലികെണീ ഉണ്ടാക്കാനും എലിയെ പൂർണ്ണമായി തുറക്കാനും സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം