വളരെ പ്രധാനമായും നമ്മുടെ വീട്ടിലുള്ള ജോലികൾ വളരെ പെട്ടെന്ന് ചെയ്തു തീർക്കണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികൾ തന്നെയായിരിക്കും എല്ലാവരും തന്നെ.എന്നാൽ ഇങ്ങനെ ജോലികൾ പെട്ടെന്ന് ചെയ്തു തീർക്കണം എന്ന് ആഗ്രഹിച്ചാൽ പോലും ചിലപ്പോൾ ചില കാരണങ്ങൾ കൊണ്ട് ഇത് പൂർത്തിയാക്കാൻ കഴിയാതെയോ പകുതിക്ക് വെച്ച് നിർത്തേണ്ട അവസരങ്ങളും ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ.
ജോലികൾ വളരെ പെട്ടെന്ന് ചെയ്തു തീർക്കാനും എളുപ്പം ഈ ജോലികൾക്ക് എളുപ്പവഴികൾ കണ്ടുപിടിച്ച് സമയം മിച്ചം വരാനും വേണ്ടി ഒരു രീതി നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്ക്. പ്രധാനമായി മാറാനുള്ള കാര്യങ്ങൾ വീടിന്റെ പല ഭാഗങ്ങളായി പറ്റിപ്പിടിച്ചു നിൽക്കുന്ന സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാനും വീട് വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി.
ചില സമയങ്ങളിൽ നിങ്ങൾ ഒരുപാട് കഷ്ടപ്പെടേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഇനി ഈ രീതിയിൽ ഒരു തരി പോലും മാറാല നിങ്ങളുടെ വീട്ടിൽ ബാക്കിയാകാതെ എപ്പോഴും വീട് വൃത്തിയായി സൂക്ഷിക്കാൻ ഇക്കാര്യം മാത്രം ചെയ്താൽ മതി. ഒരു മാല ചൂലുകൊണ്ട് പൂർണമായും മാറാല തട്ടിക്കളഞ്ഞ ശേഷം ഒരു ബക്കറ്റിലേക്ക് ആവശ്യത്തിന് വെള്ളം എടുത്ത്.
ഇതിലേക്ക് ചെറുനാരങ്ങ അരച്ചതും ഒപ്പം വിനാഗിരി കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു മിക്സിലേക്ക് അല്പം പുൽ തൈലം കൂടി ചേർത്ത് ഒരു മാറാല ചൂരിന് മുകളിൽ തുണികെട്ടി ഈ തുണി മുക്കി പിഴിഞ്ഞെടുത്ത ശേഷം വന്നു തുടച്ചു കൊടുത്താൽ പിന്നീട് ഒരിക്കലും ആ ഭാഗത്ത് മാറാനും വരുക പോലുമില്ല. തുടർന്ന് വീഡിയോ കാണാം.