നമ്മുടെ വീടുകളിലും ബാത്റൂമിനകത്ത് ഉപയോഗിക്കുന്ന ബക്കറ്റ് കപ്പ് പോലുള്ളവ ചിലപ്പോഴൊക്കെ വൃത്തികേടായി കാണാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രത്യേകിച്ച് ബക്കറ്റിലും കപ്പയും കാണപ്പെടുന്ന ഈ വൃത്തികേട് മിക്കപ്പോഴും വഴുവഴുപ്പ് പോലുള്ള ഒരു അവസ്ഥ തന്നെ ആയിരിക്കാം.
നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ വഴിക്കുള്ള ഒരു അവസ്ഥയിൽ നൽകി ബക്കറ്റും കപ്പും മാറുന്ന സാഹചര്യം ഉണ്ടായാൽ വളരെ പെട്ടെന്ന് ഇത് മാറ്റിയെടുക്കാനും ഇത് കൂടുതൽ സുരക്ഷിതമായി സംരക്ഷിക്കാനും നിങ്ങൾക്ക് ഇങ്ങനെയൊരു മാർഗം ചെയ്തു നോക്കാം. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടിലുള്ള ഇത്തരം ബക്കറ്റ് കപ്പ് പോലുള്ളവർ വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ഒരുപാട് ചിലവുകളൊന്നും ഇല്ലാത്ത ഈ ഒരു രീതി ഒന്ന് ട്രൈ ചെയ്തു നോക്കാം.
ഇനിമുതൽ നിങ്ങളുടെ വീട്ടിലും ഇങ്ങനെ ബക്കറ്റ് കപ്പ് എന്നിവ വഴിക്കുള്ള ഒരു അവസ്ഥയിൽ കാണുന്ന സാഹചര്യങ്ങളിൽ എല്ലാം തന്നെ ഈ ഒരു കാര്യം നിങ്ങൾക്കും പ്രയോഗിച്ചു നോക്കാം. ഉറപ്പായും ഒരു തവണ ചെയ്താൽ തന്നെ നിങ്ങൾ ഈ ഒരു രീതിയോട് കൂടുതൽ ഇഷ്ടം തോന്നി പിന്നീട് എപ്പോഴും ഇതുതന്നെ ചെയ്യും എന്നത് തീർച്ചയാണ്.
അത്രയും റിസൾട്ട് നൽകുന്ന ഒരു കാര്യമാണ് ഇത്. ആദ്യമേ ഇതിനായി ഈ ബക്കറ്റ് കപ്പ് വൃത്തികേടായി കിടക്കുന്ന സാഹചര്യത്തിൽ ഇതിലേക്ക് കുറച്ച് പൊടിയുപ്പ് വിതറി കൊടുക്കാം. അതുമല്ലെങ്കിൽ കയ്യിൽ ഒരു പ്ലാസ്റ്റിക് കവർ ഇട്ടുകൊടുത്ത ശേഷം കയ്യിലേക്ക് പൊടിയുപ്പ് ഇട്ട് നല്ലപോലെ ബക്കറ്റും കപ്പും ഒന്ന് ഉരച്ചു വൃത്തിയാക്കിയാൽ മതി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.