മീൻ ഉപയോഗിക്കുന്നവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം

ദിവസവും മീൻ കറി ഇല്ലാതെ ചോറ് കഴിക്കാൻ പറ്റാത്ത ആളുകൾ നമുക്കിടയിലും ഉണ്ടാകാം. നിങ്ങളും ഈ രീതിയിൽ മീൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് എങ്കിൽ പലപ്പോഴും അനുഭവിച്ച ഒരു പ്രശ്നം തന്നെയായിരിക്കും മീൻ വൃത്തിയാക്കുന്ന സമയത്ത് ഉണ്ടാക്കുന്ന ഒരു ബുദ്ധിമുട്ട്. പ്രത്യേകിച്ച് മീൻ വൃത്തിയാക്കുമ്പോൾ വീടിനകത്തുണ്ടാകുന്ന ദുർഗന്ധ ഉപരിയായി എത്ര കഴുകിയാലും കൈയിൽ നിന്നും ഈ മീനിന്റെ ദുർഗന്ധം പോകില്ല എന്നത് ഒരു പ്രധാന സവിശേഷത തന്നെയാണ്.

   

ഇങ്ങനെ മീനിന്റെ ദുർഗന്ധം കയ്യിൽ നിന്നും പോകാതെ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ ഇത് ഒഴിവാക്കാൻ വേണ്ടി അല്പം കയ്യിലിട്ട് നല്ലപോലെ ഉരച്ച് കഴുകിയാൽ മതിയായിരുന്നു. മാത്രമല്ല മീൻ എത്രതന്നെ കഴുകിയാലും ചിലപ്പോൾ ഒക്കെ കായൽ മീനുകളാണ് എങ്കിൽ ഇതിനെ ഒരു ചെറു മണം ഉണ്ടായിരിക്കും.

ഇത്തരത്തിലുള്ള ചെളി മണവും രുചിയും ഒഴിവാക്കാൻ വേണ്ടി കുറച്ചധികം സമയം തന്നെ മീൻ കഴുകി വൃത്തിയാക്കിയ ശേഷം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് വെള്ളത്തിലോ അല്ലെങ്കിൽ കോടപുളി കുതിർത്ത വെള്ളത്തിലിട്ടു വയ്ക്കാം. നിങ്ങൾക്കും ഇനി ഉണക്കമീൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് .

എങ്കിൽ ഉണക്കമീൻ കഴുകിയശേഷം ഇത് കുറച്ച് സമയം വെള്ളത്തിൽ ഇട്ട് വയ്ക്കുമ്പോൾ ഇതിൽ നിന്ന് ഉപ്പ് കുറച്ചെങ്കിലും പോയി കിട്ടും. എന്നാൽ ഈ സമയത്ത് വെള്ളത്തിൽ നല്ല കട്ടിയിൽ തന്നെ ടിഷ്യൂ പേപ്പർ ഇട്ടുകൊടുക്കുക ന്യൂസ് പേപ്പർ കൊടുക്കുകയും ചെയ്യുന്നത് പെട്ടെന്ന് ഉപ്പ് ഇറങ്ങാൻ സഹായിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.