ഒരു മിക്സി ഉണ്ടെങ്കിൽ ഇനി അലക്ക് ജോലി എന്തെളുപ്പം.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ പലപ്പോഴും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമായിരിക്കും ചെറിയ സോക്സ് ടവലുകൾ പോലുള്ളവയിൽ കൂടുന്ന അഴുക്ക്. മറ്റ് വസ്ത്രങ്ങൾ അലക്കുന്ന രീതിയിൽ തന്നെ അവയോടൊപ്പം ചേർത്ത് വാഷിംഗ് മെഷീൻ അകത്ത് അലക്കിയെടുക്കുമ്പോൾ ചിലപ്പോൾ ചെറിയ സോക്സ് ടവലുകൾ പോലുള്ളവരെ നിറംമങ്ങുന്ന അവസ്ഥ കാണാറുണ്ട്.

   

എന്നാൽ ചെറിയ ഒരു ശ്രദ്ധ ഉണ്ട് എങ്കിൽ തന്നെ ഇങ്ങനെ വസ്ത്രങ്ങൾക്ക് നിറംമങ്ങുന്ന അവസ്ഥ ഒഴിവാക്കാനും നിങ്ങളുടെ ഇത്തരത്തിലുള്ള ചെറിയ സാധനങ്ങൾ ഭംഗിയായി കഴുകിയെടുക്കാനും സാധിക്കും. പ്രത്യേകിച്ചും നിങ്ങൾ ഉപയോഗിക്കുന്ന ഇത്തരത്തിലുള്ള ഹാൻഡ് കർച്ചീഫുകളും സോക്സുകളും വൃത്തിയാക്കി എടുക്കുന്ന സമയത്ത് ഇങ്ങനെ ഇത് മാത്രമായി വാഷിംഗ് മെഷീൻ അകത്ത് ഇടുക എന്നതും ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്.

എന്നാൽ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ കഴുകി വൃത്തിയാക്കി എടുക്കുന്നതിന് വേണ്ടി നിസ്സാരമായി ഇനി നിങ്ങൾ ഇങ്ങനെ മാത്രം ചെയ്താൽ മതിയാകും. ഇതിനായി വീട്ടിൽ ഉപയോഗിക്കുന്ന മിക്സിയുടെ ഏറ്റവും വലിയ ജാറിനകത്ത് ഉള്ള ബ്ലേഡ് കൃത്യമായി വൃത്തിയായി ഊരിയെടുത്ത ശേഷം ഇതിനകത്തു ഒരു പ്ലാസ്റ്റിക്കിന്റെ ഐസ്ക്രീമിന്റെയോ മറ്റോ മോഡിയുടെ മുകളിൽ 3 ലീഫ് വരുന്ന ആകൃതിയിൽ വെട്ടിയെടുത്ത ശേഷം ഇത് ബ്ലേഡ് ഊരിയ അതേ ഭാഗത്തുതന്നെ ഫിറ്റ് ചെയ്യുക.

ശേഷം അല്പം ബേക്കിംഗ് സോഡ സോപ്പുപൊടി എന്നിവ ഇട്ടുകൊടുത്ത നിങ്ങളുടെ ഇത്തരത്തിലുള്ള ചെറിയ സാധനങ്ങൾ കഴുകിയെടുക്കാൻ മിക്സി തന്നെ ഉപയോഗിക്കാം. ഉറപ്പായും നിങ്ങൾ ഞെട്ടിപ്പോകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കൂ.