ഇനി എന്നും രാവിലെ നിറഞ്ഞ റോസാപ്പൂക്കൾ കാണാം.

നിറഞ്ഞുനിന്ന പൂക്കൾ കാണുക എന്നത് പലർക്കും കണ്ണിന് ഒരുപാട് കുളിർമയുള്ളതും അപ്പം മനസ്സിന് ഒരുപാട് സന്തോഷം നൽകുന്നതുമായ ഒരു കാഴ്ച തന്നെയാണ്. പലരും ഈ ഒരു ചിന്തയോടുകൂടി തന്നെ ഒരുപാട് ചെടികൾ വീട്ടുമുറ്റത്ത് വെച്ചുപിടിപ്പിച്ചാൽ പോലും പല സാഹചര്യങ്ങളിലും ഇവയെന്നും ശരിയായി പോക്കാതെയും തളിർക്കാതെയും നിൽക്കുന്ന ഒരു രീതി കാണാറുണ്ട്.

   

നിങ്ങളുടെ വീടുകളിലും ഇതേ രീതിയിൽ തന്നെയാണ് ഈ ഒരു ചെടികളുടെ നയിക്കുന്നത് എങ്കിൽ ഉറപ്പായും ഇങ്ങനെ നിങ്ങൾ ചെയ്തു നോക്കൂ. പ്രത്യേകിച്ച് നിങ്ങളുടെ വീട്ടുമുറ്റത്ത് നിൽക്കുന്ന ഓരോ ചെടിയേയും കൂടുതൽ ഭംഗിയായി വളർത്താനും ഇവയിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിന് വേണ്ടി നിങ്ങൾ നിസ്സാരമായി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ. പ്രധാനമായും ചെടികൾക്ക് ഇത്തരത്തിൽ ആരോഗ്യപ്രദമായ വളരുന്നതിന് വേണ്ടി വെള്ളം മാത്രമല്ല കൃത്യമായ രീതിയിൽ വളപ്രയോഗവും നടത്തുന്നത് ഫലം ചെയ്യുന്നു.

എന്നാൽ ചില സമയങ്ങളിൽ നിങ്ങളുടെ വീടുകളിൽ വെറുതെ കളയുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ചെടികൾക്ക് ആവശ്യമായ ഇത്തരത്തിലുള്ള ചില കാര്യങ്ങൾ ചെയ്തു കൊടുക്കാവുന്നതാണ്. ഇങ്ങനെ നിങ്ങൾക്ക് ദിവസവും നിങ്ങളുടെ അടുക്കളയിൽ നിന്നും വെറുതെ കളയുന്ന വേസ്റ്റ് ആയ ഉള്ളി തൊലി പഴത്തൊലി മുട്ടത്തോട് എന്നിവയെല്ലാം ചേർത്ത് ഒരു മിശ്രിതം .

ഏഴ് എട്ടോ ദിവസം ഒരു പാത്രത്തിനകത്ത് വെള്ളം ഒഴിച്ച് മൂടിവച്ച ശേഷം അരിച്ചെടുത്ത ചെടികൾക്ക് ഒഴിച്ചുകൊടുക്കുന്നത് ഇവയുടെ ഫലപുഷ്ടി വളർത്താൻ സഹായിക്കും. ഇത് പൂക്കൾ നിറഞ്ഞു ഉണ്ടാകാനും സഹായിക്കുന്ന ഒന്നാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.