ഇനി പഴയ നോൺസ്റ്റിക് എളുപ്പത്തിൽ ഉപയോഗിക്കാം.

വളരെ സാധാരണമായി തന്നെ നോർത്ത് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ഒരു തിരി പോലും പറ്റിപ്പിടിക്കാതെ വളരെ പെട്ടെന്ന് തന്നെ പാത്രത്തിൽ നിന്നും വിട്ടു കിട്ടുന്ന രീതിയിൽ തന്നെ ഉപയോഗിക്കാൻ സാധിക്കുന്നു. നിങ്ങളും ഇതേ രീതിയിലാണ് നിങ്ങളുടെ വീടുകളിൽ ഭക്ഷണം പാകം ചെയ്യുന്നത് എങ്കിൽ പലപ്പോഴും ഈ പാനുകൾ കേടുവരുന്ന സമയങ്ങളിൽ ഇത്തരത്തിലുള്ള പാത്രങ്ങൾ എടുത്ത് ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥകൾ ഉണ്ടാകാറുണ്ട്.

   

നിങ്ങളും ഇതേ രീതിയിൽ ഉള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന സാഹചര്യത്തിൽ എളുപ്പത്തിൽ ഈ കാര്യം പരിഹരിക്കാം. നിങ്ങളും ജീവിതത്തിൽ അനുഭവിക്കുന്ന ഇത്തരത്തിലുള്ള ചില പ്രത്യേകമായ കാര്യങ്ങൾ വളരെ എളുപ്പത്തിൽ പരിഹരിച്ച് നിങ്ങളുടെ വീട്ടിലുള്ള ഭക്ഷണ വാചകം വളരെ എളുപ്പമാക്കി മാറ്റാം. പ്രധാനമായും ഇങ്ങനെ നോൺസ്റ്റിക് പാനുകൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്ന സമയത്ത് ചെറുതായി ഒന്ന് കോട്ടിങ് പോയിട്ടുണ്ട് എങ്കിൽ പോലും ഭക്ഷണം അടിപിടിക്കുന്നവരാണ് ഉണ്ടാകാറുണ്ട്.

ഏറ്റവും കൂടുതലായി ദോശ നിങ്ങൾ ഉപയോഗിക്കുന്ന സമയത്ത് ദോശ അടിപിടിച്ച് പാത്രത്തിൽ നിന്നും വേർതിരിച്ച് എടുക്കാൻ സാധിക്കാതെ ഈ ദോഷത്തിന് പോകുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ മുഴുവൻ കോട്ടിങ്ങും നഷ്ടപ്പെട്ട പാത്രമാണ് എങ്കിൽ പോലും ഇനി ഉപയോഗിക്കാൻ സാധിക്കും.

പ്രത്യേകിച്ച് ദോശ ഉണ്ടാക്കുന്നതിനു മുമ്പായി തന്നെ ഈ ഒരു പാത്രത്തിൽ അല്പം സവാള ഒന്ന് വഴറ്റിയെടുത്താൽ മതിയാകും ഇതിനോടൊപ്പം തന്നെ അല്പം കല്ലുപ്പ് പൊടിയുപ്പ് ചേർത്ത് കൊടുക്കുമ്പോൾ ഫലപ്രദമാണ്. നിങ്ങളും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ. വീഡിയോ മുഴുവൻ കാണാം.