ഇനി ഏതു വലിപ്പത്തിലും ഏത് ഷേപ്പിലും ആയിക്കോട്ടെ എപ്പോഴും പുതിയത് പോലെയാണ് ഇത് മാത്രം മതി.

ഇന്ന് നമ്മുടെ സമൂഹത്തിൽ പ്രഷർകുക്കർ ഉപയോഗിക്കാത്ത ആളുകളായി ആരും തന്നെ കാണില്ല. പ്രത്യേകിച്ചും നമ്മുടെ വീടുകളിൽ ഇന്ന് പോലും പ്രഷർകുക്കറിൽ ആണ് എന്നതാണ് പ്രത്യേകത. ഇത്രയേറെ ഉപയോഗമുള്ള ഈ പ്രഷർകുക്കർ മിക്കപ്പോഴും ഒരുപാട് നാളുകൾ സ്ഥിരമായി ഉപയോഗിച്ച് കഴിയുമ്പോൾ ഇതിനകത്ത് കറവ ഒരു അവസ്ഥ കാണാറുണ്ട്.

   

അലൂമിനിയം സ്റ്റീൽ എന്നിങ്ങനെ ഏതുതരത്തിലുള്ള പ്രഷർകുക്കറുകൾ ആണെങ്കിൽ പോലും പലപ്പോഴും ഈ കറപിടിച്ച അവസ്ഥ ഉണ്ടാകുമ്പോൾ കുക്കറിന്റെ പുതുമ നഷ്ടപ്പെടുകയും പഴയതായി പോയതുപോലെയുള്ള ഒരു തോന്നൽ ഉണ്ടാവുകയും ചെയ്യും. എന്നാൽ നിങ്ങളും ഇവിടെ പറയുന്ന ഈ രീതികൾ ഒന്നും ചെയ്തു നോക്കിയാൽ ഉറപ്പായും നിങ്ങളുടെ കുക്കർ എപ്പോഴും പുതിയത് പോലെ തന്നെ കാണാൻ സാധിക്കും.

പ്രത്യേകിച്ചും കേക്ക് പോലുള്ളവ ഉണ്ടാക്കുന്ന ആളുകൾ ചിലപ്പോഴൊക്കെ പ്രഷർകുക്കർ ഉപയോഗിച്ച് ഇത് ഉണ്ടാക്കാറുണ്ട്. ഇങ്ങനെ പ്രഷർകുക്കറിൽ കേക്ക് ഉണ്ടാക്കുന്ന ആളുകളാണ് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കറപിടിക്കുന്ന അവസ്ഥ കാണാറുണ്ട്. നിങ്ങളും ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ ഉറപ്പായും നിങ്ങൾ ചെയ്തു നോക്കേണ്ട ഒരു രീതി തന്നെയാണ് ഇത്.

ഒരു ചെറിയ പാത്രത്തിലേക്ക് അല്പം ബേക്കിംഗ് സോഡ വിനാഗിരി ഡിഷ് വാഷ് എന്നിവ ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഈ ഒരു മിക്സ് പ്രഷർ കുക്കറിലേക്ക് പുറത്തും അകത്തുമായി തേച്ചുപിടിപ്പിച്ചു കൊടുക്കാം. ശേഷം സാധാരണ സ്റ്റീൽ സ്ക്രബർ ഉപയോഗിച്ച് തന്നെ നല്ലപോലെ ഒന്ന് മുഴുവൻ അഴുക്കും പെട്ടെന്ന് പോകുന്നത് കാണാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.