നിങ്ങൾ ഇതുവരെ ഈ ടിപ്പുകൾ അറിഞ്ഞില്ലേ? ഇതൊന്ന് ട്രൈ ചെയ്യൂ…

വീട്ടമ്മമാർക്ക് വളരെയധികം ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുക്കളയിലെ ജോലികൾ എളുപ്പമാക്കുവാനും കുറച്ചു സമയം കൊണ്ട് ചെയ്തു തീർക്കുവാനുമുള്ള ഒരുപാട് സൂത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചക്ക മുറിച്ചു കഴിയുമ്പോൾ കത്തിയിലും മറ്റും ചക്കയുടെ പശ ഒട്ടിപ്പിടിച്ചിരിക്കും. എന്നാൽ പശ പിടിക്കാതിരിക്കാൻ ആയി ചക്ക മുറിക്കുന്നതിനു.

   

മുൻപായി കുറച്ച് എണ്ണ പുരട്ടി കൊടുത്താൽ മതിയാകും. എന്നാൽ ചക്കയുടെ പശ പിടിച്ചിട്ടുണ്ടെങ്കിൽ അത് കളയുന്നതിനായി കത്തി ചെറുതായി ചൂടാക്കിയതിനുശേഷം തുണി ഉപയോഗിച്ച് നന്നായി തുടച്ചു കളയുക വളരെ പെട്ടെന്ന് തന്നെ പശ മുഴുവനായും പോയി കിട്ടും. മുളക് വാങ്ങിച്ചു സൂക്ഷിക്കുമ്പോൾ കുറച്ചുദിവസം കഴിഞ്ഞാൽ അത് പെട്ടെന്ന് തന്നെ പൂത്തു പോകാറുണ്ട് എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ.

മുളക് എടുത്തതിനുശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര ദിവസങ്ങൾ കഴിഞ്ഞാലും അത് ഒരിക്കലും പോത്ത് പോവുകയില്ല. അടുത്തതായി മുളക് സ്റ്റോർ ചെയ്തു വയ്ക്കുന്ന പാത്രത്തിൽ ചെറിയ കഷണം കായം കൂടി ചേർക്കുകയാണെങ്കിൽ എത്ര ദിവസം വേണമെങ്കിലും പൂത്തു പോകാതെ സൂക്ഷിക്കാവുന്നതാണ്. അടുത്തതായി മുളക് സ്റ്റോർ ചെയ്യാൻ ഒരു ചെറിയ പാനിലേക്ക് ഇട്ട് ചെറുതായി ചൂടാക്കി എടുക്കുക.

പിന്നീട് ചൂടാറിയതിനു ശേഷം എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ ഇട്ട് സൂക്ഷിക്കാവുന്നതാണ്. ചൂടാക്കുന്നതിനു പകരം നല്ല വെയിലുള്ള സമയമാണെങ്കിൽ വെയിലത്ത് വെച്ച് ഉണക്കി എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചാലും മതിയാകും. എത്ര കാലങ്ങൾ കഴിഞ്ഞാലും കേടാവാതെ സൂക്ഷിക്കുവാൻ സാധിക്കും. ഉപകാരപ്രദമാകുന്ന കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ കാണുക.