വീടുകളിലും പലപ്പോഴും നിങ്ങൾ അനുഭവിച്ച ഒരു പ്രധാന പ്രശ്നം തന്നെയായിരിക്കും സ്ഥിരമായി ഉപയോഗിക്കുന്ന ബാഗിന്റെ സിബ്ബ് ശരിയായി അടയാത്ത ഒരു അവസ്ഥ അങ്ങനെ ബാഗിന്റെ സിബ്ബ ശരിക്കും അടയാതെ വരുന്ന സാഹചര്യങ്ങളിൽ നിങ്ങളുടെ ബാങ്ക് എപ്പോഴും പുതിയത് പോലെ തന്നെ സൂക്ഷിക്കുന്നതിനു വേണ്ടി സാരമായ ഒരു കാര്യം നിങ്ങൾ ചെയ്താൽ മതിയാകും.
നിങ്ങൾ ഉപയോഗിക്കുന്ന ബാഗിന്റെ സിബ്ബ് കട്ടിപിടിച്ച് അടയാതെ കിടക്കുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇത് ബാഗിന് ചെറിയ ഒരു കാര്യം ചെയ്തു കൊടുത്താൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു തോന്നൽ മറ്റു സഹായമില്ലാതെ തന്നെ ബാഗിനെ ശരിയാക്കിയെടുക്കാൻ നിങ്ങൾ തന്നെ ഇക്കാര്യം ചെയ്താൽ മതിയാകും.
ഒരു രൂപ പോലും ചെലവില്ലാതെ ഇനി നിങ്ങൾക്കും നിങ്ങളുടെ ബാഗിനെ ഭംഗിയാക്കി സിബ്ബ് എളുപ്പത്തിൽ അടയുന്ന രീതിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. ഇതിനായി നിങ്ങളുടെ ബാഗിന്റെ സിബ്ബ് എത്ര തന്നെ പഴയതാണ് എങ്കിലും എത്ര തന്നെ കേടു വന്നതാണ് എങ്കിലും ഒരു നിമിഷം കൊണ്ട് തന്നെ ഈ ഒരു അവസ്ഥ മാറ്റിയെടുക്കാൻ കഴിയുന്നതാണ്.
ഇങ്ങനെ ബാഗിനെ പുതിയത് പോലെ ആക്കി മാറ്റിയെടുക്കാൻ വേണ്ടി ഒരു സിഗരറ്റ് ലൈറ്റ് മാത്രമാണ് ആവശ്യം. ഈ ഒരു ലൈറ്റർ ഉപയോഗിച്ച് ബാഗിന്റെ സിബ്ബ് അടയാതെ കിടക്കുന്ന ഭാഗത്ത് ചെറുതായി ഒന്ന് ചൂടാക്കി കൊടുത്താൽ മാത്രം മതി. ഇങ്ങനെ അടയാതിരിക്കുന്ന ബാഗിന്റെ ചെറുതായി ഒന്ന് ചൂടാക്കി കൊടുക്കുമ്പോൾ തന്നെ പെട്ടെന്ന് അടയ്ക്കാനും തുറക്കാനും സാധിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.