ഇനി വർഷം കഴിഞ്ഞാലും ഫ്രിഡ്ജ് പുത്തൻ ആയിരിക്കാൻ ഇത് മാത്രം മതി

നമ്മുടെ വീടുകളിലും കാണാം ചിലപ്പോഴൊക്കെ ഫ്രിഡ്ജ് ചെറിയ രീതിയിൽ എങ്കിലും അഴുക്കുപിടിച്ച ഒരു അവസ്ഥയിൽ കാണുന്ന സാഹചര്യങ്ങൾ. എന്നാൽ വളരെ ചുരുക്കം ചില വീടുകളിലെങ്കിലും ചെറിയ രീതിയിൽ മാത്രമല്ല ഇങ്ങനെ കുറിച്ച് അനക്ക് പിടിക്കുന്നത് വലിയ ഒരു ബുദ്ധിമുട്ട് തന്നെ ആയി മാറുന്ന സാഹചര്യമുണ്ടാകുന്ന സാധ്യതകൾ വർധിക്കുന്നു.

   

പ്രധാനമായും ഏറ്റവും ആദ്യമേ ഫ്രിഡ്ജിനകത്ത് ഇങ്ങനെ അഴുക്ക് പിടിക്കാൻ സാധ്യത കൂടുതലുള്ളത് ഫ്രിഡ്ജിന്റെ ഡോറിനോട് ചേർന്ന് കാണപ്പെടുന്ന റബ്ബർ വാഷിനെ അകത്തു തന്നെ ആണ്. ഈ റബ്ബർ വാഷിനുള്ളിൽ അഴുക്കും കൂടിയും പൂപ്പലും കയറി ഇത് കൂടുതൽ വൃത്തികേരം ഇത് ഫ്രിഡ്ജിനകത്ത് വെക്കുന്ന ഭക്ഷണങ്ങളെ കൂടി അണുക്കൾ നിറഞ്ഞ സാഹചര്യമുണ്ടാക്കുകയും ചെയ്യുക.

ഒപ്പം ഫ്രിഡ്ജിനെ വാഷിനിടയിലുള്ള അഴുക്ക് ഫ്രിഡ്ജ് ശരിയായി അടയാതിരിക്കാൻ കാരണമാകുന്നതും കാണാം. ഇത്തരം സാഹചര്യങ്ങൾ പിന്നീട് നിങ്ങളുടെ വീട്ടിലെ കരണ്ട് ഇരട്ടിയായി വർദ്ധിക്കാനുള്ള സാഹചര്യവും വർദ്ധിപ്പിക്കുന്നു. എന്നാൽ നിസ്സാരമായ ഈ ഒരു ചെറിയ പ്രവർത്തി കൊണ്ട് തന്നെ നിങ്ങളുടെ ഫ്രിഡ്ജിനെ ഇങ്ങനെയുള്ള ഒരു പ്രശ്നം മാറ്റി കറണ്ട് ബില്ല് കൂടുന്ന പ്രശ്നം ഒഴിവാക്കാൻ.

ഈ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ഇതിനായി ഫ്രിഡ്ജ് ഉപയോഗിക്കുന്ന സമയത്ത് ഇത്തരം അഴുക്കുകൾ പൂർണമായി ഇല്ലാതാക്കാൻ നിങ്ങളും ട്രൈ ചെയ്യുക. അല്പം ബേക്കിംഗ് സോഡാ പേസ്റ്റ് വിനാഗിരി ഒപ്പം അല്പം അല്പം പേസ്റ്റ് കൂടി ചേർത്ത ഉണ്ടാക്കുന്ന മിശ്രിതം ഒരു ടൂത്ത് ബ്രഷ് കൊണ്ട് എടുത്ത് ഈ റബ്ബർ വാഷിനിടയിൽ പുരട്ടി കൊടുക്കാം.