എത്ര മുട്ട ഉണ്ടെങ്കിലും ഇനി തരി പോലും പറ്റി പിടിക്കില്ല.

സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ മുട്ട പുഴുങ്ങി കറി ഉണ്ടാക്കുകയോ കഴിക്കുകയോ ചെയ്യുന്ന ഒരു രീതി ചെയ്യാറുണ്ട്. എന്നാൽ ഇങ്ങനെ മുട്ട പുഴുങ്ങുന്ന സമയത്ത് തന്നെ ചില ആളുകളെങ്കിലും പലപ്പോഴും അനുഭവിച്ചിട്ടുള്ള ഒരു പ്രധാന പ്രശ്നമായിരിക്കും മുട്ട വൃത്തിയായി പൊളിച്ചടുക്കാൻ സാധിക്കാത്ത അവസ്ഥ. ചിലപ്പോഴൊക്കെ മുട്ട പുഴുങ്ങി എടുക്കുന്ന സമയത്ത് ഇതിന്റെ തൊണ്ട് പൊളിക്കുമ്പോൾ തൊണ്ടനോടൊപ്പം തന്നെ മുട്ടയും കൂടി പൊളിഞ്ഞു പോരുന്ന ഒരു രീതി കാണാറുണ്ട്.

   

നിങ്ങൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ചില പ്രശ്നങ്ങൾ ഉണ്ടാകുന്നതുപോലും. അതുകൊണ്ട് ഇനി നിങ്ങൾ വീട്ടിൽ മുട്ട പുഴുങ്ങുന്ന സമയത്ത് ഈ ചില ചെറിയ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി തന്നെ ശ്രദ്ധിക്കേണ്ടതാണ്. ചിലപ്പോഴൊക്കെ കൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത്.

ഇനി നിങ്ങൾ മുട്ട പുഴുങ്ങുന്ന സമയത്ത് ശ്രദ്ധിച്ചിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നുതന്നെയാണ് മുട്ട പുഴുങ്ങാൻ ഇടുന്നതിനു മുൻപായി വെള്ളം തിളപ്പിക്കേണ്ട ആവശ്യമില്ല എന്നത്. മുട്ടയും വെള്ളവും ഒരുമിച്ച് അടുപ്പിൽ മുകളിൽ വച്ച് ചൂടാക്കി വേണ്ടത്. നന്നായി തിള വന്നശേഷം ഇത് ഓഫ് ചെയ്താൽ തന്നെ ഇത്രയും നിങ്ങൾ അനുഭവിച്ച ഈ പ്രശ്നം ഒരു കാരണവശാലും ഉണ്ടാവില്ല. തിളച്ചിറക്കിയ മുട്ട ഉടനെ തന്നെ പച്ചവെള്ളത്തിലേക്ക് ഐസ് വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം. മാത്രമല്ല മുട്ട പുഴുങ്ങാൻ എടുക്കുന്നതിന് മുൻപായി ഫ്രിഡ്ജിലാണ് ഇത് ഇരിക്കുന്നത് എങ്കിൽ കുറഞ്ഞത് അരമണിക്കൂർ മുൻപേ എങ്കിലും ഫ്രിഡ്ജിൽ നിന്നും പുറത്തെടുത്ത് വയ്ക്കേണ്ടതും ആവശ്യമാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.