സാധാരണയായി നമ്മുടെയെല്ലാം വീടുകളിൽ മീനും മറ്റും വാങ്ങുന്ന സമയത്ത് ഇത് കൃത്യമായി വൃത്തിയാക്കാതെ വരുമ്പോൾ ഇതിന്റെ ഭാഗമായി തന്നെ വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. മാത്രമല്ല മീൻ വൃത്തിയാക്കിയ ശേഷം മീനിന്റേതായ ഒരു ഉളുമ്പു മണം കൈകളിൽ ഉണ്ടാകുന്നത് സർവ്വസാധാരണമാണ്. നിങ്ങളും ഈ രീതിയിലുള്ള ഒരു ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട് എങ്കിൽ ഉറപ്പായും ഇക്കാര്യം നിങ്ങൾ ചെയ്തു നോക്കേണ്ടത് ആവശ്യമാണ്.
പ്രധാനമായും മീൻ വൃത്തിയാക്കിയ ശേഷം കൈകളിൽ ഈ പറയുന്ന രീതിയിൽ ഒന്ന് ചെയ്യുകയാണ് എങ്കിൽ ഒരു തരി പോലും മീനിന്റേതായ ദുർഗന്ധം കൈകളിൽ അവശേഷിക്കാതെ നിങ്ങൾക്കും സംരക്ഷിക്കാം. ഇങ്ങനെ മീനിന്റെ മണമില്ലാതെ കൈകളെ സുരക്ഷിതമാക്കാൻ വേണ്ടി നിസ്സാരമായി രണ്ട് ഇല മാത്രമാണ് ആവശ്യം.
ഇതിനായി രണ്ടു കുരുമുളകിന്റെ ഇല മീൻ വൃത്തിയാക്കിയ ശേഷം കൈകളിൽ വെറുതെ തിരുമി കൊടുത്താൽ മതി. ചെറിയ കുട്ടികളാണ് എങ്കിലും മുതിർന്നവരാണ് എങ്കിലും ചിലപ്പോൾ കൈകളിൽ ധാരാളമായി അഴുക്ക് പറ്റിയ വസ്ത്രങ്ങളിൽ ഈ അഴുക്കും പറ്റിപ്പിടിച്ച് വൃത്തികേട് ആകുന്ന ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയോയിൽ പറ്റിപ്പിടിക്കുന്ന അഴുക്കും കരയും പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി ഏതെങ്കിലും.
ഒരു ബോഡി സ്പ്രേ അടിച്ചു കൊടുത്താൽ മതിയാകും. മാത്രമല്ല നിങ്ങൾ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് ഉരച്ചു കൊടുക്കുന്നു ഫലം ചെയ്യാറുണ്ട്. സ്ഥിരമായി ഉപയോഗിക്കുന്ന അലൂമിനിയം പാത്രങ്ങളിൽ പെട്ടെന്ന് അടിഭാഗം കരിപിടിച്ച ഒരു അവസ്ഥയിൽ മാറുന്ന ചെറുനാരങ്ങയും സോപ്പുപൊടിയും ഈ പാത്രത്തിലിട്ട് തിളപ്പിച്ച് എടുത്താൽ റിസൾട്ട് കിട്ടും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.