എത്ര കഴുകിയാലും വൃത്തിയാകാത്ത പാത്രങ്ങൾ നിങ്ങളുടെ വീട്ടിലും ഉണ്ടോ

എത്രയൊക്കെ ഉരച്ച് കഴിക്കാൻ ചിലപ്പോഴൊക്കെ നിങ്ങളുടെ വീട്ടിലുള്ള പാത്രങ്ങൾ വൃത്തിയാക്കാത്ത ഒരു അവസ്ഥ ഉണ്ടാകാറുണ്ടോ. എങ്കിൽ ഉറപ്പായും നിങ്ങൾ അന്വേഷിക്കുന്ന ഒരു പ്രത്യേക ഇതുതന്നെ ആയിരിക്കും. കാരണം ഈ ഒരു രീതിയിലൂടെയാണ് വൃത്തിയാക്കുന്നത് എങ്കിൽ ഒരു തരി പോലും അവശേഷിക്കാതെ അഴുക്ക് മുഴുവനായും പോയി പാത്രങ്ങൾ കൂടുതൽ തിളക്കം ഉള്ളതായി മാറുന്നത് കാണാം.

   

ഒരുപാട് എണ്ണ മെഴുക്കും നീയും പിടിച്ചുപറ്റിയ പാത്രങ്ങളാണ് എങ്കിൽ സാധാരണ കഴുക്കുന്നതിനേക്കാൾ കുറച്ച് അധികം ബുദ്ധിമുട്ടി തന്നെ വൃത്തിയാക്കേണ്ട അവസരങ്ങൾ ഉണ്ടാകും. ഇങ്ങനെയുള്ള പാത്രങ്ങൾ പെട്ടെന്ന് വൃത്തിയാക്കാൻ ഇനി നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഈ ഒരു മിശ്രിതം ഉപയോഗിച്ചു നോക്കാം.

ഇതിനായി ഒരു മിക്സി ജാറിലേക്ക് പഴയ നാരങ്ങാ തൊലിയും, ഒപ്പം തന്നെ കേടുവന്ന ചെറുനാരങ്ങയും ചേർത്ത് നന്നായി അരച്ചെടുക്കാം. ഇതിനോടൊപ്പം തന്നെ അല്പം ബേക്കിംഗ് സോഡാ കല്ലുപ്പ് പാത്രം കഴുകുന്ന ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് എന്നിവ ചേർത്ത് അരച്ച് ജ്യൂസ് എടുക്കും. ഇനി ഇത് ഉപയോഗിച്ച് നിങ്ങൾ പാത്രങ്ങൾ ഒന്നും കഴുകി നോക്കൂ.

ഉറപ്പായും ഇരട്ടി റിസൽട്ട് ഉണ്ടാകും. പാത്രങ്ങൾ മാത്രമല്ല നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ സിംഗ് ടൈൽസ് ക്ലോസറ്റ് എന്നിവ എല്ലാം തന്നെ ഇനി ഇത് ഉപയോഗിച്ച് വൃത്തിയാക്കി നോക്കൂ. തീർച്ചയായും നിങ്ങളുടെ മനസ്സിനെ ഒരുപാട് സന്തോഷം നൽകുന്ന റിസൾട്ട് തന്നെ ആയിരിക്കും. എനിക്ക് നിങ്ങളും ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.