ഈ സാധനം സ്പ്രേ ചെയ്താൽ ഇവയെ എളുപ്പത്തിൽ തുരത്താം…

കേരളത്തിൽ ഏറ്റവും കൂടുതലായി കാണുന്ന ഒന്നാണ് തേരട്ട. ഇത് വ്യത്യസ്ത നിറങ്ങളിലായി കാണപ്പെടുന്നു. കേരളത്തിൻറെ ഓരോ ഭാഗത്തും ഇതിന് പറയുന്ന പേരുകളും വ്യത്യസ്തമാണ്. മഴക്കാലത്താണ് ഇവ കൂടുതലായി കാണപ്പെടുന്നത്. നനവുള്ള പ്രദേശങ്ങളിൽ ഇതിൻറെ എണ്ണം കൂടുതലായിരിക്കും. മിക്ക ആളുകൾക്കും സംശയമാണ് ഈ ജീവി നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ ദോഷമാണോ എന്ന്  ഇവയെ തുരത്തി ഓടിക്കുവാനായി.

   

വിവിധ വഴികൾ ഗൂഗിളിലും മറ്റും സെർച്ച് ചെയ്യുന്നവരാണ് മിക്ക ആളുകളും. മഴക്കാലമായി കഴിയുമ്പോൾ ഇവരുടെ ശല്യം എങ്ങനെ പൂർണമായും മാറ്റിയെടുക്കാം എന്ന് ഈ വീഡിയോയിലൂടെ വ്യക്തമായി തന്നെ പറയുന്നു. വേനൽക്കാലം ആകുമ്പോൾ ഇവ മണ്ണിനടിയിലും ചെടികൾക്കിടയിലും ആയി ഒളിച്ചിരിക്കും പിന്നീട് മഴ തുടരുമ്പോൾ അന്തരീക്ഷത്തിലുള്ള ഈർപ്പം കൂടുന്നു ഈ സമയത്താണ് ഇവ പുറത്തേക്ക്  വരുന്നത്.

അതുകൊണ്ടുതന്നെ മഴക്കാലമായാൽ വീടിൻറെ പരിസരം മുഴുവനും ഇതുകൊണ്ട് നിറയും. ഈ സമയത്താണ് ഇവർ മുട്ടയിട്ടു വിരിയുന്നതും കൂട്ടത്തോടെ പുറത്തേക്ക് ഇറങ്ങുന്നതും. ഇവ നമ്മളെ ഉപദ്രവിക്കുകയില്ലെങ്കിലും വീടിൻറെ അകത്തേക്ക് കയറുകയും ഭക്ഷണപദാർത്ഥങ്ങളിൽ ചെന്ന് വീഴുകയും ചെയ്യും  ഇതുകൂടാതെ കുട്ടികളുള്ള വീടുകളിൽ ആണെങ്കിൽ അവർ ഇതിനെ കയ്യിൽ എടുത്ത് വായിൽ ഇടും.

കുട്ടികളുടെ പേര് തട്ടുമ്പോൾ ചെറിയ രീതിയിലുള്ള ചൊറിച്ചിലും അലർജിയും ഉണ്ടാവാം. ഇത് ഒഴിവാക്കുന്നതിനായി പല രീതികളും ട്രൈ ചെയ്യുന്നവരാണ് മിക്ക ആളുകളും. ഉപ്പു വിതറി കൊടുക്കുന്നതും, സ്പ്രേ ചെയ്യുന്നതും തുടങ്ങി പല മാർഗങ്ങളും ഉണ്ട്. എന്നാൽ ആദ്യം നമ്മൾ അറിഞ്ഞിരിക്കേണ്ട കാര്യം പരിസരം വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയാൻ വീഡിയോ കാണുക.