ഏത് വേനലിലും തെങ്ങ് നിറയെ കായ്ക്കാനും ഇരട്ടി വിളവ് ഉണ്ടാകാനും ഇത് ഒരു പിടി മതി

മറ്റു സമയങ്ങൾ പോലെയല്ല സാധാരണ വേനൽക്കാലം ആയാൽ നാളികേരം മാത്രമല്ല ഏത് വൃക്ഷങ്ങളും ഫലം നൽകുന്നതിൽ വലിയ കുറവ് ഉണ്ടാകും. പ്രത്യേകിച്ചും വേനൽക്കാലത്ത് തെങ്ങിൽ നിന്നും നാളികേരത്തിന്റെ അളവ് കുറയുന്നത് നാം ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ നാളികേരം കുറയുന്ന അവസ്ഥ ഉണ്ടാകുന്നുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്ക് ഉപകാരപ്പെടുന്ന ഒരു മാർഗ്ഗമാണ് ഇത്.

   

പ്രത്യേകിച്ചും തെങ്ങിനെ ഈ വേനൽ കാലത്തൊക്കെ നല്ല പോലെ തന്നെ നനവ് നൽകാൻ ശ്രദ്ധിക്കണം. നനവ് നൽകുന്നതിനോടൊപ്പം തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട മറ്റൊരു കാര്യമാണ് ഇതിൽ നൽകുന്ന വളങ്ങളെ കുറിച്ച്. മറ്റു സമയങ്ങൾ പോലെയല്ല വേനൽക്കാലത്ത് എങ്ങനെ നല്ല രീതിയിൽ തന്നെ വിളവ് ഉണ്ടാകുന്നതിനു വേണ്ടി അല്പം മുൻപേ ഒരു കാര്യം ചെയ്യുക.

വീടുകളിൽ ബാക്കിയാകുന്ന പച്ചക്കറി ഭക്ഷണം വേസ്റ്റുകൾ ഒക്കെ തെങ്ങിന്റെ ഭാഗത്ത് ഇട്ടുകൊടുത്താൽ നല്ല രീതിയിൽ ഫലം ഉണ്ടാകും. എന്നാൽ ഇതിനോടൊപ്പം തന്നെ ചെയ്യേണ്ട മറ്റൊരു കാര്യമാണ് എന്ന് പരിചയപ്പെടുത്തുന്നത്. മാസത്തിൽ ഒരു തവണയെങ്കിലും ഇത് ചെയ്തു കൊടുത്താൽ ഉറപ്പായും നിങ്ങളുടെ തെങ്ങ് ഇരട്ടി കായ്ഫലം നൽകും.

ഒരു ബക്കറ്റിൽ കഞ്ഞിവെള്ളം നല്ലപോലെ ഡയലുട് ചെയ്തു വയ്ക്കുക. ഇതിലേക്ക് ഒരു പിടിയോളം കപ്പലണ്ടി നല്ലപോലെ പൊടിച്ചത് ചേർക്കാം. ഒപ്പം തന്നെ തെങ്ങിനെ ആവശ്യമായ അളവിൽ ചാണകം കൂടി ഇതിലേക്ക് ഇട്ടു കൊടുക്കാം. ഇത് തെങ്ങിന്റെ വേരിൽ നിന്നും അല്പം നീങ്ങി ഒഴിച്ചു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.