ഇനി പാത്രം കഴുകാനും ക്ലോസറ്റ് കഴുകാനും ഇതുണ്ടെങ്കിൽ വേറൊന്നും വേണ്ട

സാധാരണയായി നിങ്ങളുടെ വീടുകളിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ഒരുപാട് ഡിഷ് ഭാഷയിലേക്ക് ചിലവാകുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിലെ പാത്രങ്ങൾ കഴുകി വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഈ ഡിഷ് വാഷ് ഇനി നിങ്ങൾ പണം കൊടുത്ത് വാങ്ങേണ്ട ആവശ്യം പോലുമില്ല.

   

വളരെ എളുപ്പത്തിൽ ഒരുപാട് ചെലവുകൾ ഇല്ലാതെ നിസ്സാരമായി ഇനി നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ പാത്രങ്ങൾ ഭംഗിയായി കഴുകിയെടുക്കാം. ഇതിനായി വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ചെയ്യാവുന്നതും തുച്ഛമായ വിലയിൽ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാവുന്നതുമായ ഒരു മാർഗമാണ് ഇവിടെ പറയുന്നത്. ഈ ഒരു വീഡിയോ നിങ്ങൾ കണ്ടാൽ പിന്നെ നിങ്ങൾക്ക് പാത്രം കഴുകാൻ മാത്രമല്ല ക്ലോസറ്റ് കഴുകാനുള്ള ലിക്വിടിന്റെയും പണം ലാഭമാകും.

ആദ്യമേ ഒരു പാത്രത്തിലേക്ക് ഇരുമ്പൻ പുളിയുടെ സിസൺ ആകുന്ന സമയത്ത് കുറച്ച് അധികം ഇരുമ്പൻ പുളി ഇട്ട് തിളപ്പിച്ച് എടുക്കാം. ശേഷം ഇത് ചൂട് വിട്ട ശേഷം ആവശ്യത്തിന് കല്ലുപ്പും ചേർത്ത് മിക്സി ജാറിൽ ഒന്ന് അരച്ച് ഇതിന്റെ ജ്യൂസ് എടുക്കാം. അല്പം ഡിഷ് വാഷ് ലിക്വിടും കുറച്ച് വിനാഗിരിയും ചേട്ടന് ശേഷം ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം.

ബാത്റൂമും ടൈൽസും ക്ലോസറ്റും കഴുകുന്ന സമയത്തും ഒപ്പം തന്നെ നിങ്ങളുടെ അടുക്കളയിൽ പാത്രങ്ങൾ കഴുകുന്ന സമയത്ത് ഈ ഒരു ലിക്വിഡ് ഒരുപോലെ ഉപയോഗപ്രദമാണ്. ഉറപ്പായും നിങ്ങളുടെ സോപ്പിനേക്കാൾ കൂടുതൽ നല്ല റിസൾട്ട് ഇത് നൽകിയിരിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.