പ്രകൃതിയും മനുഷ്യനും തമ്മിലുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്ന പ്രത്യേക ക്ഷേത്രം

വ്യത്യസ്തങ്ങളായ പല പ്രതിഷ്ഠകളും ഉള്ള ക്ഷേത്രങ്ങളുണ്ട് എങ്കിലും ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു ക്ഷേത്രമാണ് മണ്ണാറശാല നാഗരാജ ക്ഷേത്രം. ഇത്രയധികം ക്ഷേത്രങ്ങളുള്ള കേരളത്തിലെ ഒരു ക്ഷേത്രത്തിൽ മാത്രമുള്ള പ്രത്യേകത എന്ത് എന്ന് നിങ്ങളും തിരിച്ചറിയുന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രത്യേകിച്ചും ഈ ഒരു ദിവസങ്ങളിൽ മണ്ണാറശാല ക്ഷേത്രത്തെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതും ഏറെ പ്രാധാന്യം അർഹിക്കുന്നു.

   

മണ്ണാറശാല ക്ഷേത്രം നാഗ ക്ഷേത്രം ആയിട്ടാണ് അറിയപ്പെടുന്നത്. കൃത്യമായ രീതിയിൽ നാഗ പ്രതിഷ്ഠയും നാഗപൂജയും ഒപ്പം മറ്റു ക്ഷേത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായി സ്ത്രീകൾ പൂജാകർമ്മങ്ങൾ ചെയ്യുന്നതുമായ ഒരു ക്ഷേത്രമാണ് ഇത്. എന്തുകൊണ്ടാണ് മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീകൾ ഈ ഒരു ക്ഷേത്രത്തിൽ പൂജാകർമ്മങ്ങൾ ചെയ്യുന്നത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം.

യഥാർത്ഥത്തിൽ ഈ മണ്ണാറശാല ക്ഷേത്രത്തിൽ സ്ത്രീകൾ പൂജാകർമ്മങ്ങൾ ചെയ്യുന്നതും ഒപ്പം തന്നെ പ്രത്യേകമായ നാഗരാജ പ്രതിഷ്ഠ ഇവിടെ ഉള്ളതിനും കാരണത്തിന് പുറകിൽ ഒരു വലിയ ഐതിഹ്യം തന്നെയുണ്ട്. പണ്ട് പരശുരാമൻ കേരളം സൃഷ്ടിച്ച സമയത്ത് ഒരുപാട് സ്ഥലം അദ്ദേഹം കൈവശം വച്ചിരുന്നു. എന്നാൽ അവിടെ നിന്നും വിട്ടു പോകുന്ന സമയത്ത് ആ മണ്ണ് മുഴുവനും ബ്രാഹ്മണർക്ക് കൃഷിക്കായി വിട്ടു നൽകി.

അതേസമയം ഈ മണ്ണ് ഉപ്പുരസം ഉള്ളതായതിനാൽ കൃഷിക്ക് അനുയോജ്യമായതായിരുന്നില്ല. ഇതിനെ പരിഹാരമായി ഒരു വലിയ പ്രതിഷ്ഠയിലൂടെ നേടിയെടുത്ത പരിഹാരമാണ് മണ്ണിൽ നാഗങ്ങളുടെ വിഷം പറ്റിയാൽ ഉപ്പുരസം ഇല്ലാതാകും എന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.