സ്കൂൾ തുറക്കുന്ന സമയമായി കഴിഞ്ഞാൽ പഴയ ബാഗിന്റെ പലതരത്തിലുള്ള കേടുപാടുകളും പറഞ്ഞുകൊണ്ട് തന്നെ മിക്കവാറും ആളുകളും കുട്ടികൾക്ക് പുതിയ വാങ്ങിക്കൊടുക്കുന്ന ഒരു രീതി നാം പലപ്പോഴും കണ്ടിട്ടുണ്ടാകും. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വർഷംതോറും പുതിയ ബാഗുകൾ വാങ്ങുന്നതോ ഇടയ്ക്ക് സ്കൂളിന്റെ സമയത്തുതന്നെ ബാഗ് മാറ്റി വാങ്ങേണ്ട ഒരു അവസ്ഥയോ ഉണ്ടാകുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ഇത് അറിഞ്ഞിരിക്കണം.
ഈ ഒരു കാര്യം പറഞ്ഞാൽ ഇനി നിങ്ങൾക്ക് അങ്ങനെ ബാഗ് വാങ്ങി പണം കളയേണ്ട ഒരു അവസ്ഥ ഉണ്ടാകില്ല. പ്രത്യേകിച്ചും നിങ്ങളുടെ വീട്ടിൽ ഉള്ള ചില കാര്യങ്ങൾ ഉപയോഗിച്ചുതന്നെ നിങ്ങൾ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബാഗിന് കൂടുതൽ പുതുമയുള്ളതാക്കി മാറ്റാൻ സാധിക്കും. പ്രത്യേകിച്ചും നിങ്ങളുടെ ഈ പഴയ ബാഗിനെ അതിന്റെ ഏറ്റവും.
പൊതുവായുള്ള രീതിയിലേക്ക് മാറ്റാൻ വേണ്ടി നിസ്സാരമായി നിങ്ങളുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇതിനായി ആദ്യമേ കുറച്ച് ബേക്കിംഗ് സോഡ ഒരു ചെറിയ പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് അല്പം ഡിഷ് വാഷ് ലിക് കൂടി ചേർത്തു കൊടുക്കുക. ഒപ്പം അല്പം ഷാമ്പു കൂടി ചേർക്കുകയാണ്.
എങ്കിൽ പ്രത്യേകമായ ഒരു സുഗന്ധം ഉണ്ടാകും. ബാഗ് മുങ്ങി ഇരിക്കാൻ പാകത്തിന് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും ബാഗ് ഈ വെള്ളത്തിൽ മുക്കി വയ്ക്കുക. ഉറപ്പായും ഒരു മണിക്കൂറിനു ശേഷം നിങ്ങളുടെ ബാഗിൽ എത്ര തന്നെ ഉണ്ടായാലും ഒരു സ്ക്രബർ കൊണ്ട് ഉറച്ചാൽ മുഴുവനായും പോകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.