സാരി ബ്ലൗസ് ഇത്ര സിമ്പിൾ ആയി തയ്ക്കാം എന്നോ

വസ്ത്രങ്ങൾ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്. കാരണം പലപ്പോഴും എത്രതന്നെ ശ്രമിച്ചാലും പലർക്കും ഇത് വഴങ്ങാത്ത അവസ്ഥ ഉണ്ടാകും. പലരും അവരവരുടെ വസ്ത്രങ്ങളെങ്കിലും തയ്ച്ച് ഇടണം എന്ന് ശ്രമിക്കാറുണ്ട് എങ്കിലും ചില ബുദ്ധിമുട്ടുകൾ മൂലം ഇത് സാധിക്കാത്ത അവസ്ഥ ഉണ്ടാകും. ഇന്ന് വസ്ത്രങ്ങൾ തയ്ക്കാൻ ഒരുപാട് പണം ചെലവാക്കേണ്ട അവസ്ഥയിലൂടെയാണ് നാം കടന്നു പോകുന്നത്.

   

എന്നതുകൊണ്ട് തന്നെ നിങ്ങളുടെ വസ്ത്രങ്ങൾ സ്വന്തമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ് എങ്കിൽ അത്രയെങ്കിലും ലാഭം ഉണ്ടാക്കാം. വസ്ത്രങ്ങൾ തയ്ക്കാനായി ചെലവാക്കുന്ന പണം ഇനി നിങ്ങളുടെ പേഴ്സിൽ തന്നെ ഇരിക്കും. ഒരു ചുരിദാർ തയ്ക്കുന്നതിനേക്കാൾ അല്പംകൂടി ബുദ്ധിമുട്ട് ഉണ്ട് ചെറിയ ഒരു ബ്ലൗസ് തയ്ക്കാൻ എന്നതാണ് യാഥാർത്ഥ്യം.

നിങ്ങളും ഈ രീതിയിൽ വസ്ത്രം തയ്ക്കാനായി ഇഷ്ടപ്പെടുന്ന വ്യക്തിയാണ് തയ്ക്കാൻ ചെറുതായെങ്കിലും അറിയാമെങ്കിൽ ഉറപ്പായും നിങ്ങൾക്കും സാരി ബ്ലൗസ് സിമ്പിൾ ആയിട്ട് എടുക്കാം. ഇതിനായി നിങ്ങൾ ഉപയോഗിക്കുന്ന കൃത്യം അളവിലുള്ള ഒരു സാരി ബ്ലൗസ് അളവിലായി എടുക്കാം. ഇതിനോടൊപ്പം തന്നെ തയ്ക്കാൻ ആവശ്യമായ തുണി കൂടി എടുത്തു വയ്ക്കുക.

നിങ്ങളുടെ ബ്ലൗസ് ഈ തുണി രണ്ടായി മടക്കിയതിനു ശേഷം ഇതിനുമുകളിൽ ആയി വച്ചുകൊടുക്കാം. ഇതിന്റെ ഓരോ ഭാഗവും ചോക്കുവെച്ച് അടയാളപ്പെടുത്തി തയ്യൽ തുമ്പും കൂടി ഇട്ടശേഷം വെട്ടിയെടുക്കാം. കൃത്യമായി വീഡിയോയിൽ പറയുന്ന പോലെ തയ്ച്ചാൽ നിങ്ങൾക്കും ഇനി എളുപ്പത്തിൽ സാരി ബ്ലൗസ് തയ്ക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.